സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികൾക്കാവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ...
Read full story
തൃശൂർ : അതിരപ്പിള്ളിയിലെ ആദിവാസി ഊരുകളിലും ഇനി മുതൽ കുട്ടികൾക്ക് ഓൺലൈൻ പഠനം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയിൽ ഉൾപ്പെടുത്തി ഊരുകളിലേക്ക് ഇന്റർനെറ്റ്‌ കണക്ടിവിറ്റി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ ദേവസ്വം...
Read full story
തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകള്‍, സര്‍വകലാശാലകള്‍, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷ എന്നിവയുള്‍പ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ 'ലെറ്റസ് ഗോ ഡിജിറ്റല്‍' പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്....
Read full story
തൃശൂർ: എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലയിലെ മലയോര മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന ഓൺലൈൻ പഠന സഹായ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ്...
Read full story
കട്ടപ്പന: വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന്‌ നെറ്റ്‌ വര്‍ക്ക്‌ തകരാറുകള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മന്ത്രി റോഷി അഗസ്‌റ്റിന്‍. ഉള്‍ഗ്രാമ പ്രദേശങ്ങളില്‍ ടവര്‍ സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനും...
Read full story
തിരുവനന്തപുരം : കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തില്‍ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പഠന...
Read full story
തിരുവനന്തപുരം: സ്‌കൂളുകളില്‍ ഹൈടെക്ക്‌ പദ്ധതിപ്രകാരം നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും തിരിച്ചെടുത്ത്‌ ആദിവാസി മേഖലകളില്‍ എത്തീക്കാന്‍ സര്‍ക്കാര്‍ തീരുമാനം . സ്‌കൂളുകളില്‍ ഒരുലക്ഷം കമ്പ്യൂട്ടറുകളാണ്‌ ഈ പദ്ധതിപ്രകാരം വിതരണം ചെയ്‌തിരുന്നത്‌. ആദിവാസി മേഖലകളില്‍ ഡിജിറ്റല്‍ പഠന...
Read full story
റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ പഠനം: ജില്ലാ ദുരന്ത നിവാരണ യോഗം ചേര്‍ന്നു

By ന്യൂസ് ഡെസ്ക് June 25, 2021
ഇടുക്കി : ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ യോഗം ചേര്‍ന്നു. പട്ടയ പ്രശ്‌നങ്ങള്‍...
Read full story
ഇടുക്കി: ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി ചുമതല ഏറ്റതിന് ശേഷം...
Read full story
കരുവാരക്കുണ്ട്‌ : മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതിനാല്‍ നിരവധി കുട്ടികള്‍ പഠനം നടത്തുന്നത്‌ കൊടും കാട്ടിനുളളില്‍ കുടയും ചൂടി നിന്ന്‌. ഇവിടം മൊബൈല്‍ നെറ്റ്‌ വര്‍ക്കിന്‌ പുറത്താണ്‌. മഴക്കാലത്ത്‌ മണിക്കൂറുകളോളം വൈദ്യുതി ലഭിക്കാറില്ല . ഭൂരിഭാഗം...
Read full story