
ബലാത്സംഗ ഇരയെ ഭാരത് ജോഡോ യാത്രക്കിടെ കണ്ടു: വിവരങ്ങള്‍ തേടി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി. ലൈംഗികാതിക്രമത്തിന് ഇരയായവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് രാഹുലിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വസതിയില്‍ പോലീസെത്തിയത്. രാഷ്ട്രീയ …