മസാല ബോണ്ട്; കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം

March 7, 2021

കൊച്ചി: മസാല ബോണ്ടിൽ കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. കിഫ്ബി ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക എന്നാണ് സൂചന. കിഫ്ബി ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. …

സംസ്ഥാന സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

March 4, 2021

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ കോടതിയെ മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് 04/03/21 വ്യാഴാഴ്ച കോടതിയുടെ നടപടിയുണ്ടായത്. കില, വനിതാ കമ്മീഷൻ, കെൽട്രോൺ, കെ ബിപ്, എഫ്ഐടി തുടങ്ങി പത്തോളം പൊതുമേഖലാ …

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെ ഹര്‍ജി: ബംഗാളിന് സുപ്രിംകോടതി നോട്ടീസ്

December 19, 2020

ന്യൂഡല്‍ഹി: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 6 നേതാക്കളുടെ ഹര്‍ജികളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനു സുപ്രീം കോടതി നോട്ടിസ്. കൈലാഷ് വിജയ്വര്‍ഗിയ, അര്‍ജുന്‍ സിങ്, മുകുള്‍ റോയ്, പവന്‍ സിങ്, സൗരവ് സിങ്, കബീര്‍ ശങ്കര്‍ ബോസ് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.ബംഗാള്‍ പൊലീസ് …

പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സൗകര്യം കൈറ്റ് വെബ്‌സൈറ്റില്‍

December 11, 2020

2021-22 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യുവാനുള്ള സൗകര്യം  KITE [Kerala Infrastructure and Technology for Education (IT@School)]  വെബ്‌സൈറ്റില്‍  (www.kite.kerala.gov.in) ഡിസംബര്‍ 21 വരെ ലഭ്യമാണ്. സര്‍ക്കാര്‍/ …

സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം ഡിസംബര്‍ 17 മുതല്‍ പുനരാരംഭിക്കും

December 11, 2020

കാസർഗോഡ്: ജില്ലയിലെ തദ്ദേശ സ്ഥാപനപരിധികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം ഡിസംബര്‍ 17 മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105245

ദേശീയ പാത വികസനം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്

November 25, 2020

കൊച്ചി: പാരിസ്ഥിതിക അനുമതി, പരിസ്ഥിതി -സാമൂഹിക ആഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ ഇല്ലാതെ 45 മീറ്റര്‍ ദേശീയപാത വികസന പദ്ധതി നടപ്പാക്കുന്നതിനെതിരെയുളള ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍ ഹരിതട്രിബ്യൂണല്‍ ഉത്തരവ്. രാമനാട്ടുകര മുതല്‍ ഇടപ്പളളിവരെയുളള പദ്ധതി പ്രദേശത്ത് പരിശോധന …

നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകി

November 14, 2020

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതികളുടെ ഫയലുകൾ വിളിച്ചുവരുത്തിയതിനെതിരായി നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി നൽകിയ നോട്ടീസിന് വിശദീകരണവുമായി എൻഫോഴ്സ്മെൻറ് ഡയറക്ടർ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ അന്വേഷണം ലൈഫ് മിഷൻ പദ്ധതിയെ സംസ്ഥാനവ്യാപകമായി തടസ്സപ്പെടുത്തുന്നു എന്ന ജെയിംസ് മാത്യു എംഎൽഎ പരാതിയിന്മേലാണ് …

കെ.എം.ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് . നിയമവിരുദ്ധ നിര്‍മാണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഷാജി

October 23, 2020

കോഴിക്കോട്: ലീഗ് എംഎല്‍എ കെ.എം.ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ച് വീട് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 23-10-2020, വെള്ളിയാഴ്ചയാണ് നോട്ടീസ് നല്‍കിയത്. 22-10 – 2020 വ്യാഴാഴ്ച കോര്‍പ്പറേഷന്‍ അധികൃതര്‍ ഷാജിയുടെ വീട് അളന്നിരുന്നു. അനുവദിച്ചതിലും …

താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം കാറിനെതിരെ നോട്ടീസ് പുറപ്പെടുവിച്ച പോലീസ് .

June 3, 2020

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ വീട്ടിലേക്ക് വരുന്നതായി സിസിടിവിയിൽ കണ്ടെത്തിയ കാറിനെതിരെ നോട്ടീസ് പുറപ്പെടുവിച്ച പോലീസ് . വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഗൺ-ആർ കെഎൽ 05 -1820 (പാഷൻ റെഡ് കളർ ) എവിടെ കണ്ടാലും അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു. …

ഐ‌എൻ‌എക്സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് നൽകി

November 20, 2019

ന്യൂഡൽഹി നവംബർ 20: ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം …