തോല്‍വി തുടര്‍ക്കഥയായ നോര്‍ത്ത് ഈസ്റ്റ്

January 7, 2023

ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിരാശാജനകമായ പ്രകടനം തുടരുന്നു.സ്വന്തം തട്ടകമായ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിയോട് 2-1 നു തോറ്റു. ബംഗളുരുവിനു വേണ്ടി ശിവശക്തി …

ജയിക്കാത്ത നോര്‍ത്ത് ഈസ്റ്റ്

October 31, 2022

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ ജംഷഡ്പൂരിന് ആദ്യ ജയം. സ്വന്തം തട്ടകമായ ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്ക് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0 ത്തിനു തോല്‍പ്പിച്ചു.31-ാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്‌ലി നേടിയ ഗോളിലാണു …

തുടര്‍ച്ചയായ രണ്ടാം ജയവുമായി ഹൈദരാബാദ് എഫ്.സി.

October 14, 2022

ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഹൈദരാബാദ് എഫ്.സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഹൈദരാബാദ് 3-0 ത്തിനാണു ജയിച്ചത്. ഹൈദരാബാദിനു വേണ്ടി ബര്‍തലോമി ഒഗ്ബാചെ, ഹാളിചരണ്‍ നര്‍സാറി, ബോര്‍ജ ഹെരേര എന്നിവര്‍ ഗോളടിച്ചു. …

വിജയ വഴിയില്‍ തിരിച്ചു വരാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്

February 4, 2022

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വിജയ വഴിയില്‍ തിരിച്ചു വരാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ടു നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് അവര്‍ നേരിടുന്നത്. കഴിഞ്ഞ ദിവസം ബംഗളുരു എഫ്. സിക്കെതിരേ നടന്ന മത്സരത്തില്‍ …

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് എഫ്.സി.

February 1, 2022

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനു വേണ്ടി ബര്‍തലോമി ഒഗ്ബാചെ ഇരട്ട ഗോളുകളടിച്ചു. മൂന്ന്, 60 മിനിറ്റുകളിലായിരുന്നു …

സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാനു ജയം

December 22, 2021

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എ.ടി.കെ. മോഹന്‍ ബഗാനു ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-2 നാണു മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്. കോച്ച് അന്റോണിയോ ഹാബാസിനെ പുറത്താക്കിയ ശേഷം എ.ടി.കെ. നേടുന്ന ആദ്യ ജയമാണിത്. പുതിയ കോച്ച് ഫെറാണ്ടോ ചുമതല …

നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ചെ​ന്നൈ​യി​ന്‍ എ​ഫ്സി മ​ത്സ​രത്തിൽ ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​

December 14, 2020

പ​നാ​ജി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ചെ​ന്നൈ​യി​ന്‍ എ​ഫ്സി മ​ത്സ​രം ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍. ഇ​രു​ടീ​മു​ക​ളും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം ഉണ്ടായില്ല. ക​ളി​യു​ടെ ആ​ദ്യ മി​നി​ട്ടു​ക​ളി​ല്‍ ത​ന്നെ ചെന്നൈ ഗോ​ളി​ന​ടു​ത്തെ​ത്തി. പി​ന്നാ​ലെ നോ​ര്‍​ത്ത് ഈ​സ്റ്റും ആ​ക്ര​മി​ച്ച​തോ​ടെ …

ബര്‍തലോമ്യു ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു

August 28, 2020

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു. മുംബൈ സിറ്റി എഫ് സിയ്‌ക്കൊപ്പമായിരിക്കും താരം ഇനി കളിക്കാനിറങ്ങുക. കഴിഞ്ഞ ഐ എസ് എൽ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം 15 ഗോളുകൾ നേടിയിരുന്നു. അരങ്ങേറ്റ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി …