നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടർ; പി എ മുഹമ്മദ് റിയാസ്

November 18, 2023

തിരുവനന്തപുരം: നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷം ക്രിയാത്മക വിമർശനം ആണ് ഉന്നയിക്കേണ്ടത്. പ്രതിപക്ഷം ഗുണപരമായ കാര്യങ്ങളിൽ പിന്തുണ നൽകണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മന്ത്രിസഭ ജനങ്ങളിലേക്ക് പോവുകയാണ്. …

ഫാരിസ് അബുബക്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

March 24, 2023

തിരുവനന്തപുരം: ഫാരിസ് അബുബക്കറിനെതിരെ ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാൻ വൻ തോതിൽ കളളപ്പണ ഇടപാട് നടത്തി എന്ന വിവരത്തെത്തുടർന്നാണിത്. നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതും വിദേശത്തുവെച്ചടക്കം പണം …

കുണ്ടേരിപൊയിൽ-കോട്ടയിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

March 10, 2023

പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട്: മന്ത്രി മുഹമ്മദ് റിയാസ് പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട് സംവിധാനം ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നടപ്പാക്കിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മട്ടന്നൂർ …

കൂത്താട്ടുകുളം ക്ഷേത്ര നവീകരണം ഒന്നര വര്‍ഷത്തിനകം: മന്ത്രി മുഹമ്മദ് റിയാസ്

February 28, 2023

കൂത്താട്ടുകുളം ശ്രീ മഹാദേവ ക്ഷേത്ര നവീകരണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേവസ്വം ട്രസ്റ്റും ഭക്തസംഘടനകളും ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റില്‍ അഞ്ച് കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. ഊരാളുങ്കല്‍ …

പാസ്സ് വേർഡ് ഫ്ലവറിം​ഗ് സഹവാസ കരിയർ​ ​ഗെെഡൻസ് ക്യാമ്പിന് തുടക്കമായി

February 1, 2023

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം- മന്ത്രി മുഹമ്മദ്‌ റിയാസ് കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ആർക്കും വേണ്ടാതെ കിടക്കുന്ന കല്ലിനെ വൈഡൂര്യമാക്കി മാറ്റുന്ന മിന്നൽ സ്പർശത്തെ പോലെ …

പാസ്സ് വേർഡ് ഫ്ലവറിം​ഗ് സഹവാസ കരിയർ​ ​ഗെെഡൻസ് ക്യാമ്പിന് തുടക്കമായി

January 31, 2023

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം- മന്ത്രി മുഹമ്മദ്‌ റിയാസ് കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ആർക്കും വേണ്ടാതെ കിടക്കുന്ന കല്ലിനെ വൈഡൂര്യമാക്കി മാറ്റുന്ന മിന്നൽ സ്പർശത്തെ പോലെ …

ശ്രീകണ്ഠാപുരത്ത് അഞ്ചു കോടിയുടെ നഗര സൗന്ദര്യവത്കരണം തുടങ്ങി

December 22, 2022

ശ്രീകണ്ഠാപുരം നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2022-23ലെ ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ ചെലവിലാണ് സർക്കാർ നഗരം സൗന്ദര്യവത്കരിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ പ്രധാന വാണിജ്യ …

ഭൂമി വിവരങ്ങൾ ഡിജിറ്റൽ ഫ്ലാറ്റ്ഫോമിലേക്ക്

November 1, 2022

എന്റെ ഭൂമി’ ഡിജിറ്റൽ റിസർവ്വേയ്ക്ക് ജില്ലയിൽ തുടക്കമായി  മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ജില്ലയിൽ തുടക്കമായി. ‘എന്റെ ഭൂമി’ ഡിജിറ്റൽ റിസർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിര്‍വഹിച്ചു. ‘എല്ലാവര്‍ക്കും …

റണ്ണിങ് കോൺട്രാക്ട്; സംസ്ഥാനത്ത് റോഡുകളുടെ പരിശോധന 20 മുതൽ

September 19, 2022

* ആദ്യം തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിൽ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ്  പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14  ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും …

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

September 18, 2022

സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ പറയാനുള്ള ‘റിംഗ് …