അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ പറയാനുള്ള ‘റിംഗ് …

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി Read More

കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമ്മാണ രീതികൾ: ദേശീയ സെമിനാറിന് ഇന്ന് തുടക്കം

*മന്ത്രി പി. എ. മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രൂപകൽപ്പനകളും പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾക്കായുള്ള നിർമാണ രീതികളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് വെള്ളിയാഴ്ച തുടക്കമാകും. കെ എച്ച് ആർ ഐ നേതൃത്വത്തിൽ പാലക്കാട് ഐ …

കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമ്മാണ രീതികൾ: ദേശീയ സെമിനാറിന് ഇന്ന് തുടക്കം Read More

കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു

*തമ്പാനൂരിലും കാൽനട മേൽപ്പാലം നിർമിക്കും തടിച്ചുകൂടിയ ജനസമുദ്രത്തെ സാക്ഷിയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു. നടപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. …

കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു Read More

കരാറുകാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയ്യാറാകണം: മന്ത്രി

കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ പരസ്യപ്പെടുത്താൻ ദേശീയപാത അതോറിറ്റിയും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ പ്രവണത പിന്തുടരുന്ന കരാറുകാരെ ബ്ലാക്ക് ലിസ്റ്റിൽപെടുത്തണം. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണു ഇരുചക്രവാഹന യാതക്കാരൻ മരണമടഞ്ഞ സംഭവത്തിൽ …

കരാറുകാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയ്യാറാകണം: മന്ത്രി Read More

ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

*കഴക്കൂട്ടം ബൈപ്പാസ് കേരളപ്പിറവി ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2025 ഓടുകൂടി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. നടപടികൾ വേഗത്തിലാക്കുന്നതിനായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനവും …

ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

ബഷീർ ഫെസ്റ്റ് ജൂലൈ രണ്ടു മുതൽ അഞ്ചു വരെ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടു മുതൽ അഞ്ചു വരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കും. ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് …

ബഷീർ ഫെസ്റ്റ് ജൂലൈ രണ്ടു മുതൽ അഞ്ചു വരെ Read More

റോഡപകടങ്ങളില്‍ കേരളത്തില്‍ ഓരോ വര്‍ഷവും 4,000 പേരുടെ ജീവന്‍ പൊലിയുന്നു റോഡപകടനിവാരണവും അപകടാനന്തര പരിചരണവും ഏകദിന ശില്പശാല സംഘടിപ്പിച്ചു

സുരക്ഷിതവും, അപകട രഹിതവുമായ ഒരു നല്ല നാളേക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റി സംഘടിപ്പിച്ച ”റോഡപകടനിവാരണവും അപകടാനന്തര പരിചരണവും” എന്ന ഏകദിന ശില്പശാല കൊച്ചി ഐ.എം.എ.ഹൗസില്‍ സംഘടിപ്പിച്ചു. റോഡപകടത്തിനു ശാസ്ത്രിയവും സമഗ്രഹവുമായ പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷയുമായി …

റോഡപകടങ്ങളില്‍ കേരളത്തില്‍ ഓരോ വര്‍ഷവും 4,000 പേരുടെ ജീവന്‍ പൊലിയുന്നു റോഡപകടനിവാരണവും അപകടാനന്തര പരിചരണവും ഏകദിന ശില്പശാല സംഘടിപ്പിച്ചു Read More

കോഴിക്കോട്: കേരള ഗെയിംസ് ഫോട്ടോ വണ്ടി പയ്യോളിയില്‍ നിന്ന് യാത്ര തുടങ്ങും

കോഴിക്കോട്: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി കേരള ഗെയിംസ് ഫോട്ടോ വണ്ടി ഏപ്രില്‍ 16ന് രാവിലെ 10 മണിക്ക് യാത്ര തുടങ്ങുന്നു. പയ്യോളിയിലെ ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ വസതിയില്‍ നിന്നാരംഭിക്കുന്ന ഫോട്ടോ വണ്ടിയുടെ …

കോഴിക്കോട്: കേരള ഗെയിംസ് ഫോട്ടോ വണ്ടി പയ്യോളിയില്‍ നിന്ന് യാത്ര തുടങ്ങും Read More

പീച്ചിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റും: പിന്തുണ ഉറപ്പ് നൽകി മന്ത്രി മുഹമ്മദ് റിയാസ്

ഒല്ലൂർ നിയോജക മണ്ഡലത്തിന്റെയും പീച്ചിയുടെയും വികസന സാധ്യതകൾക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പുകളുടെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ  മുഹമ്മദ് റിയസ്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ മണലിപ്പുഴയ്ക്ക് കുറുകെ പീച്ചി പട്ടിലുംകുഴി – മൈലാടുംപാറ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു …

പീച്ചിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റും: പിന്തുണ ഉറപ്പ് നൽകി മന്ത്രി മുഹമ്മദ് റിയാസ് Read More

പത്തനംതിട്ട: കോമളം താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പന ഒരാഴ്ചക്കകം; പൊതുമരാമത്ത് വകുപ്പ് മന്ത്രി

പത്തനംതിട്ട: കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം  അറിയിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന …

പത്തനംതിട്ട: കോമളം താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പന ഒരാഴ്ചക്കകം; പൊതുമരാമത്ത് വകുപ്പ് മന്ത്രി Read More