മോസ്‌ക്കോ: ഇരകളെ കൊന്ന വിഭവങ്ങള്‍ ഉണ്ടാക്കിയ റഷ്യയുടെ ഗ്രനി റിപ്പര്‍ എന്ന സോഫിയ സുക്കോവ കോവിഡ് ബാധിച്ച മരിച്ചു. മൂന്നുപേരെ കൊലപ്പെടുത്തിയതിന് സുക്കോവയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുക്കോവ കൊലപ്പെടുത്തുന്നവരുടെ മാംസം കൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കി അയല്‍ക്കാരായ കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു. ചെയ്തിരുന്നത്....
Read full story
മോസ്കോ: 12,000 വർഷങ്ങൾക്ക് മുമ്പ് സൈബീരിയൻ ഉൾപ്രദേശത്ത് ജീവിച്ച കമ്പിളി രോമങ്ങളുളള ഒരു കണ്ടാമൃഗത്തിന്റെ (Woolly Rhino) അവശിഷ്ടം കണ്ടെടുത്തിരിക്കുകയാണ് റഷ്യൻ ശാസ്ത്രജ്ഞർ. എന്നാൽ പുതിയ കണ്ടെത്തലിൽ കൗതുകത്തേക്കാളും ശാസ്ത്രലോകത്തിനുള്ളത് ആശങ്കയാണ്. റഷ്യയുടെ വിശാലമായ സൈബീരിയൻ പ്രദേശത്ത് ഇത്തരം കണ്ടെത്തലുകൾ വർദ്ധിച്ചുവരികയാണ്....
Read full story
മോസ്‌കോ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങളുടെ വാക്‌സിനായ സ്പുട്‌നിക് 5ന് ഉണ്ടെന്ന് റഷ്യ വ്യക്തമാക്കി. സ്പുട്‌നിക്കിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിശദീകരണവുമായി റഷ്യ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ കിറില്‍ ഡിമിത്രിവാണ് രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്ന വൈറസിന് ഇരുപതോളം വകഭേദങ്ങളാണുള്ളത്....
Read full story
മോസ്‌കോ: റഷ്യന്‍ കോടീശ്വരന്റെ 19 കാരിയായ മകള്‍ മോസ്‌കോയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയിലെ ജനലില്‍ നിന്ന് താഴെ വീണു മരിച്ചു. അതേസമയം, മകളുടെ മരണത്തില്‍ ദുരുഹത ഇല്ലെന്നാണ് വലേറിയ ഷിപ്പിലെങ്കോയുടെ പിതാവായ ആന്‍ഡ്രി ഷിപിലെങ്കോ പറയുന്നത്. ''എനിക്കും എന്റെ കുടുംബത്തിനും ഇപ്പോള്‍ വളരെ...
Read full story
മോസ്‌കോ: അടുത്ത വര്‍ഷം ഇന്ത്യയില്‍ റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5ന്റെ 300 ദശലക്ഷം ഡോസ് നിര്‍മ്മിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) മേധാവി കിറില്‍ ദിമിട്രീവ്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിനുകളുടെ ആദ്യ സാമ്പിളുകള്‍ റഷ്യ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം...
Read full story
മോസ്കോ: കോവിഡിനെതിരായ രണ്ട് റഷ്യൻ വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്നും മൂന്നാമത്തേത് അവസാന പരീക്ഷണത്തിലാണെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൊവ്വാഴ്ച (10/11/20) പറഞ്ഞു. ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്‌സി‌ഒ) വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ. ആവശ്യമുള്ള രാജ്യങ്ങൾക്ക് മരുന്നും മറ്റ് രോഗ ചികിത്സാ...
Read full story
ആരോഗ്യ പ്രശ്നങ്ങള്‍ വലയ്ക്കുന്നു:  പുടിന്‍ രാജിയ്‌ക്കോ?
റിപ്പോര്‍ട്ട്

ആരോഗ്യ പ്രശ്നങ്ങള്‍ വലയ്ക്കുന്നു: പുടിന്‍ രാജിയ്‌ക്കോ?

By ന്യൂസ് ഡെസ്ക് November 7, 2020
മോസ്‌കോ: പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വലയ്ക്കുന്നതിനാല്‍ ദീര്‍ഘകാലമായി റഷ്യന്‍ ഭരണാധികാരിയായി തുടരുന്ന പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ആദ്യ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 68-കാരനായ പുടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....
Read full story
മോസ്കോ: റഷ്യയിലെ ഒരു 14 വയസ്സുകാരി തന്റെ നവജാത ശിശുവിനെ വീട്ടിലെ ഫ്രീസറിൽ വച്ചു. മണിക്കൂറുകളോളം ഫ്രീസറിൽ കിടന്ന കുഞ്ഞ് മരിച്ചു. ഗർഭധാരണത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ ഭയന്ന പെൺകുട്ടിയാണ് പ്രസവശേഷം കുഞ്ഞിനെ മരവിപ്പിച്ച് കൊന്നത്. സൈബീരിയയിലെ നോവോസിബിർസ്ക് നഗരത്തിനടുത്തുള്ള വെർക്ക്-തുല ഗ്രാമത്തിലാണ്...
Read full story
മോസ്‌കോ: സുഖോയ് 57 പോര്‍ വിമാനത്തിന്റെ തുറന്ന കോക്ക് പിറ്റിലിരുന്ന് വിമാനം പറത്തുന്ന പൈലറ്റിന്റെ അതിസാഹസിക ദൃശ്യങ്ങള്‍ പുറത്ത് വിട്ട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന പോര്‍വിമാനത്തില്‍, ശ്വാസ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൈലറ്റ് പ്രത്യേക...
Read full story
മോസ്‌കോ: നാഗൊര്‍നോ-കറാബാക്ക് പ്രദേശത്തിന്റെ അവകാശം ഉന്നയിച്ച് അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള പോരാട്ടം ഫലത്തില്‍ റഷ്യ ലക്ഷ്യം വച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നതെന്ന് റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിന്‍. യുദ്ധത്തിലൂടെ പണം സമ്പാദിക്കാമെന്ന് പ്രതീക്ഷയുള്ള ആയിരക്കണക്കിന് തീവ്രവാദികളുണ്ടെന്നും...
Read full story