വിമര്‍ശകരുടെ വായടപ്പിച്ച് വാര്‍ണര്‍
മെല്‍ബണ്‍: കഴിഞ്ഞകാലങ്ങളില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മികച്ച തുടക്കം ലഭിച്ചിട്ടും മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ ഉഴറിയ താരത്തിനെതിരേ വിമര്‍ശകരും രംഗത്തെത്തി.എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ നൂറാം മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായി താരം വിമര്‍ശകരുടെ …
വിമര്‍ശകരുടെ വായടപ്പിച്ച് വാര്‍ണര്‍ Read More