Tag
ന്യൂസ് ഡെസ്ക്

പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം

February 15, 2026 - 7:00 am

തിരുവനന്തപുരം : പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ചാണ് നാല് പേരടങ്ങുന്ന എസ്എഫ്‌ഐക്കാർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചത്. പോലീസുകാരനും സഹോദരിയും മാളിൽ എത്തിയപ്പോൾ ആയിരുന്നു മർദ്ദനം.

പാർട്ടി പ്രവർത്തകർ അസഭ്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു

ന്യൂ ഇയറിന് ശംഖുമുഖം ബീച്ചിൽ വച്ചുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയായിരുന്നു അടിപിടി. സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു. ഇതിനിടെ പാർട്ടി പ്രവർത്തകർ അസഭ്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *