വിമര്‍ശകരുടെ വായടപ്പിച്ച് വാര്‍ണര്‍

December 28, 2022

മെല്‍ബണ്‍: കഴിഞ്ഞകാലങ്ങളില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മികച്ച തുടക്കം ലഭിച്ചിട്ടും മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ ഉഴറിയ താരത്തിനെതിരേ വിമര്‍ശകരും രംഗത്തെത്തി.എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ നൂറാം മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായി താരം വിമര്‍ശകരുടെ …

നൂറിന്റെ നിറവില്‍ ഇരുനൂറിന്റെ തിളക്കം

December 28, 2022

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച ഡേവിഡ് വാര്‍ണറുടെ കരുത്തില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. കരിയറിലെ തന്റെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ടസെഞ്ചുറിയുമായി വാര്‍ണര്‍ നെടുംതൂണായപ്പോള്‍ രണ്ടാം ദിനം ആതിഥേയര്‍ കളിനിര്‍ത്തിയത് മൂന്നു വിക്കറ്റിന് 386 റണ്ണില്‍. ആദ്യ …

ഗ്രൗണ്ടിലിറങ്ങിയ ആരാധകന് പിഴ ശിക്ഷ

November 8, 2022

മെല്‍ബണ്‍: സിംബാബ്വേയ്ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങിയ ആരാധകനെതിരെ ശക്തമായ നടപടി. നായകന്‍ രോഹിത് ശര്‍മയുടെ മുന്നിലേക്ക് ആണ്‍കുട്ടിയാണ് ഓടിയെത്തിയത്.സിംബാബ്വേയ്ക്കെതിരായ മത്സരത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നു കുട്ടി ഗ്രൗണ്ടിലെത്തിയത്. ഇന്ത്യന്‍ നായകനു …

2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഒക്ടോബര്‍ 22ന് തുടക്കം

October 22, 2022

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന 2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഒക്ടോബര്‍ 22ന് തുടക്കം. സിഡ്നിയില്‍ നടക്കുന്ന ആദ്യ മത്സരത്തല്‍ ആതിഥേയരായ ഓസ്ട്രേലിയ ചിരവൈരികളായ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം 12.30 ക്കാണ് മത്സരം. കഴിഞ്ഞ തവണത്തെ …

മെല്‍ബണില്‍ എസ്.കെ. വോണ്‍ സ്റ്റാന്‍ഡും

March 6, 2022

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ തെക്കു വശത്തെ സ്റ്റാന്‍ഡിന് ഷെയ്ന്‍ വോണിന്റെ പേരിടും. എസ്.കെ. വോണ്‍ സ്റ്റാന്‍ഡ് എന്നായിരിക്കും സതേണ്‍ സ്റ്റാന്‍ഡിന്റെ പുതിയ പേരെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.ഇവിടെ നടന്ന 2006 ലെ ബോക്സിങ് ഡേ ടെസ്റ്റിലാണു വോണ്‍ 700-ാം വിക്കറ്റെടുത്തത്. …

21ാം ഗ്രാന്‍ഡ്സ്ലാം നേടി റഫാല്‍ നദാല്‍

January 31, 2022

മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപണിലെ പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം റഫാല്‍ നദാലിന്. ഡാനീല്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയ അദ്ദേഹം 21ാം ഗ്രാന്‍ഡ്സ്ലാം നേടി റെക്കോര്‍ഡ് രചിച്ചു. ഇതോടെ, റോജര്‍ ഫെഡററെയും നൊവാക് ദ്യോകോവിച്ചിനെയും അദ്ദേഹം മറികടന്നു. കൊവിഡ് വാക്സിന്‍ എടുക്കാത്തതിനാല്‍ ദ്യോകോവിച്ചിന് …

സാനിയ മിര്‍സ വിരമിക്കുന്നു

January 20, 2022

മെല്‍ബണ്‍: ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിര്‍സ വിരമിക്കുന്നു. രാജ്യം കണ്ട എക്കാലത്തേയും മികച്ച വനിതാ താരങ്ങളിലൊരാളാണ്.ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം വനിതാ ഡബിള്‍സില്‍ സാനിയയും യുക്രൈയിന്റെ നാദിയ കിചെനോകും ചേര്‍ന്ന സഖ്യം ഒന്നാം റൗണ്ടില്‍ തോറ്റതിനു പിന്നാലെയാണു വിരമിക്കല്‍ തീരുമാനം. …

അപ്പീലും കോടതി തള്ളി: മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ജോക്കോവിച്ച് ഓസ്ട്രേലിയ വിട്ടു

January 17, 2022

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് ഓസ്ട്രേലിയ വിട്ടു. സര്‍ക്കാര്‍ വിസ റദ്ദാക്കിയതിനെതിരെ ജോക്കോ നല്‍കിയ അപ്പീല്‍ ഫെഡറല്‍ കോര്‍ട്ട് ഓഫ് ഓസ്ട്രേലിയ കോടതി തള്ളിയതോടെയാണിത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണു …

ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീ റദ്ദാക്കി

July 7, 2021

മെല്‍ബണ്‍: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം റദ്ദാക്കി. ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീ കോര്‍പറേഷനും വിക്ടോറിയന്‍ സര്‍ക്കാരും ഫോര്‍മുല വണ്ണും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണു തീരുമാനം.നവംബര്‍ 21 ന് മെല്‍ബണിലെ ആല്‍ബര്‍ട്ട് പാര്‍ക്ക് ഗ്രാന്‍പ്രീ സര്‍ക്യൂട്ടിലാണു മത്സരം …

ഗാബയിൽ ഇതിഹാസം രചിച്ച് ഇന്ത്യ

January 19, 2021

മെൽബൺ: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ആവേശ ജയം. 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18 പന്തുകൾ ബാക്കി നിൽക്കെയാണ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി വിജയിച്ചത്. 1988നു ശേഷം ഗാബയിൽ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിൻ്റെ റെക്കോർഡ് കൂടിയാണ് ഇന്ന് ഇന്ത്യൻ ടീമിൻ്റെ …