ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ കോവിഡ് ചട്ടലംഘനം: രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഐസോലേഷനില്‍

January 2, 2021

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ കോവിഡ് ചട്ടലംഘനം നടത്തിയതിന് രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഐസോലേഷനില്‍. ബയോ സെക്യുര്‍ ബബിള്‍ സംവിധാനം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് താരങ്ങള്‍ കോവിഡ് ചട്ട ലംഘനം നടത്തിയത്. ഇതേതുടര്‍ന്ന് രോഹിത് ശര്‍മ്മ, …

നടരാജൻ മികച്ച ലൈനും ലങ്തും സൂക്ഷിക്കുന്ന ബൗളറെന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ

January 2, 2021

മെൽബൺ: ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തപ്പെട്ട ടി.നടരാജനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. മെൽബണിൽ നടന്ന ടെസ്റ്റിൽ പേശിയ്ക്ക് ക്ഷതമേറ്റതിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഉമേഷ് യാദവിന് പകരമായാണ് നടരാജൻ (30) ടീമിലെത്തിയത്. നടരാജന് ഇത് അർഹമായ അംഗീകാരമാണെന്ന് വാർണർ …

2020 കാലാവസ്ഥാ ദുരന്തങ്ങളുടെ വർഷം , വെട്ടുകിളി മുതൽ കാട്ടുതീയും ചുഴലിക്കൊടുങ്കാറ്റും വരെ മാനവരാശിയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പെന്ന് ഗവേഷകർ

December 31, 2020

മെൽബൺ: കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ കൂടുതൽ തീവ്രതയിൽ ലോകമറിഞ്ഞ വർഷമാണ് 2020. ആഫ്രിക്കൻ വൻകരയുടെ വടക്കു കിഴക്കൻ മേഖലയിലെ രാജ്യങ്ങളിൽ തുടങ്ങി പശ്ചിമേഷ്യവഴി പാക്കിസ്ഥാനും പിന്നിട്ട് ഇന്ത്യയിലേക്കെത്തിയ വെട്ടുകിളിക്കൂട്ടങ്ങൾ മുതൽ ആസ്ട്രേലിയയിലും ചില അമേരിക്കൻ സംസ്ഥാനങ്ങളിലും ആഴ്‌ചകളോളം അണയാതെ പടർന്ന കാട്ടുതീയും …

14കാരിയായ മകളെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തി: ചൈനയിലുണ്ടായ അനുഭവം വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ജേണലിസ്റ്റ്

September 22, 2020

മെല്‍ബണ്‍: ചൈനീസ് ഭരണകൂടത്തില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ വെളിപ്പെടുത്തി ചൈനയിലെ മുന്‍ ഓസ്ട്രേലിയന്‍ ജേണലിസ്റ്റ്. തനിക്കും 14 വയസുള്ള മകള്‍ക്കുമെതിരേ തടവ് ഭീഷണിയുണ്ടായി, 2018ലാണ് ഇത് സംഭവിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ മാത്യു കാര്‍ണി പറഞ്ഞു. ചൈനീസ് റേഡിയോ ആയ എബിസിയുടെ ഭാവിയെ കരുതിയാണ് രണ്ട് …

ചോദ്യം ചെയ്യല്‍: ചൈനയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തിരിച്ച് വിളിച്ച് ഓസ്ട്രേലിയ

September 9, 2020

മെല്‍ബണ്‍: കഴിഞ്ഞ മാസം തടങ്കലില്‍ വെച്ച ഓസ്ട്രേലിയന്‍ ജേണലിസ്റ്റ് ചെംഗ് ലീയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, ഓസ്ട്രേലിയ തങ്ങളുടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ ചൈനയില്‍ നിന്ന് തിരിച്ച് വിളിച്ചു. എംബസിയുടെ ബില്‍ ബര്‍ട്ടില്‍സും ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂവിന്റെ …