കാർത്ത്യായനി അമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചു

March 10, 2020

തിരുവനന്തപുരം മാർച്ച് 10: രാജ്യത്തെ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ കാർത്ത്യായനി അമ്മ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു.  സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ 96ാം വയസ്സിൽ 98 മാർക്ക് വാങ്ങി ഒന്നാം …

ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ ഇന്ന് അമിത് ഷായെ സന്ദർശിക്കും

March 6, 2020

കൊൽക്കത്ത മാർച്ച് 6: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാർലമെന്റ് ഓഫീസിൽ ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ സന്ദർശിക്കുമെന്ന് രാജ്ഭവൻ കമ്യൂണിക് അറിയിച്ചു. യോഗത്തിൽ അദ്ദേഹം പശ്ചിമ ബംഗാളിലെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുമെന്ന് രാജ്ഭവൻ പുറത്തിറക്കിയ …

പൗരത്വ നിയമഭേദഗതി: ചീഫ് സെക്രട്ടറി ടോംജോസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

January 20, 2020

തിരുവനന്തപുരം ജനുവരി 20: ചീഫ് സെക്രട്ടറി ടോംജോസ് ഐഎഎസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമഭേദഗതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിതിനെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ചട്ടപ്രകാരം സുപ്രീംകോടതിയെ സമീപിക്കും …

ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലിനെ സന്ദര്‍ശിച്ച് മോദി

November 1, 2019

ന്യൂഡല്‍ഹി നവംബര്‍ 1: പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലിനെ വെള്ളിയാഴ്ച സന്ദര്‍ശിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യയിലേക്കുള്ള മെര്‍ക്കലിന്‍റെ നാലാമത്തെ സന്ദര്‍ശനമാണിത്. ജര്‍മ്മനിയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ-ജര്‍മ്മന്‍ …

സോണിയ ഗാന്ധി തീഹാറിലെത്തി ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ചു

October 23, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 23: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി ബുധനാഴ്ച പാര്‍ട്ടി നേതാവ് ഡികെ ശിവകുമാറിനെ തീഹാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. കള്ളപ്പണ്ണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശിവകുമാര്‍. സോണിയ ഗാന്ധിയും പാര്‍ട്ടി സഹപ്രവര്‍ത്തക അംബികാ സോണിയും ഇന്ന് രാവിലെയാണ് …

നൊബേൽ സമ്മാന ജേതാവായ ബാനർജിയുമായുള്ള മികച്ച കൂടിക്കാഴ്ച: പ്രധാനമന്ത്രി

October 22, 2019

ന്യൂഡൽഹി ഒക്ടോബർ 22: 2019 ലെ സാമ്പത്തിക ശാസ്ത്ര നോബൽ ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ രാജ്യത്തിന് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ നൊബേൽ സമ്മാന ജേതാവ് മോദിയെ സന്ദർശിച്ച്‌, വിവിധ വിഷയങ്ങളിൽ സംവദിച്ചു. പ്രധാനമന്ത്രി തന്റെ ഭാവി …