മന്‍മോഹന്‍ സിങ്ങിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി

September 26, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 26: പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ആശംസിച്ചു. ദീര്‍ഘായുസ്സ് ഉണ്ടാകട്ടെയെന്ന് രാജ്യസഭാംഗവും കോണ്‍ഗ്രസ്സ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ മോദി ആശംസിച്ച് ട്വീറ്റ് ചെയ്തു. വയനാട് കോണ്‍ഗ്രസ്സ് എംപി രാഹുല്‍ ഗാന്ധിയും സിങ്ങിനെ ആശംസിച്ചു. …

മന്‍മോഹന്‍ സിങ്ങിന്‍റെ എസ്പിജി സുരക്ഷ ഒഴിവാക്കി

August 26, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 26: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ (എസ്പിജി) സുരക്ഷ പിന്‍വലിച്ചു. വിവിധ ഏജന്‍സികളുമായുള്ള പുനഃപരിശോധനയ്ക്കൊടുവിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്‍റെ സുരക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സുരക്ഷയും പിന്‍വലിച്ചു. …

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

August 23, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 23: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് (87) രാജ്യസഭാംഗമായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ ചെയര്‍മാന്‍ എം വെങ്കയ് നായിഡു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യസഭ നേതാക്കളായ തവര്‍ ചന്ദ് ഗെലോട്ട്, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി …

രാജ്യസഭയിലേക്ക് വിജയിച്ചതിന് മന്‍മോഹന്‍ സിങ്ങിനെ അനുമോദിച്ച് സ്റ്റാലിന്‍

August 21, 2019

ചെന്നൈ ആഗസ്റ്റ് 21: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഡോ മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിച്ച് ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍. പുനര്‍തെരഞ്ഞെടുപ്പില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് മന്‍മോഹന്‍ സിങ്ങിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരുന്നു-സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ …