നാട്ടുകാര്‍ക്ക് നേരെ ആക്രമണം; മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നു

September 3, 2022

ഇടുക്കി: മാങ്കുളത്ത് പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ആളുകളെ ആക്രമിച്ച പുലിയെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. 03/09/22 ശനിയാഴ്ച പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി ആക്രമിച്ചത്. രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി ഇതില്‍ കുടുങ്ങിയിരുന്നില്ല.

മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ച് ആദിവാസി ജനത

June 28, 2022

മാങ്കുളം : ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ കള്ളക്കുട്ടി കുടിയിലേക്ക് താൽക്കാലിക പാലം നിർമിച്ച് ആദിവാസികൾ . പ്രളയത്തിൽ തകർന്ന പാലത്തിന്റെ പുനഃർനിർമാണം നടക്കാത്തതിനെ തുടർന്നാണ് മുളയും ഈറ്റയും ഉപയോഗിച്ച് പാലം നിർമിച്ചിരിക്കുന്നത്. പാലം പുനഃർനിർമിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. 2018ലെ …

വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി

April 1, 2022

തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കും. മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കൽ നാടിന്റെ ആവശ്യമാണ്. …

ഇടുക്കി: ജാതി തൈ-അംഗീകൃത നഴ്‌സറികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു

February 3, 2022

ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവല്പ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അടിമാലി, മാങ്കുളം, ഇടമലക്കുടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് ജാതി തൈ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നും ഓണ്‍ലൈന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒരുവര്‍ഷത്തിനകം കായ്ഫലം …

മാങ്കുളത്ത്‌ മധ്യവയസ്‌ക്കന്റെ കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവെടുപ്പ്‌ നടത്തി

October 11, 2021

ഇടുക്കി: ഇടുക്കി മാങ്കുളം ശേവല്‍കുടിയില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി മാങ്കുളം കുവൈറ്റ്‌ സിറ്റി സ്വദേശി ബിബിന്‍ വിത്സനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കൊല്ലപ്പെട്ട വരിക്കയില്‍ റോയിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ഷോക്ക്‌ അബ്‌സോര്‍ബര്‍ പ്രതിയുടെ വീട്ടില്‍ നിന്ന്‌ പോലീസ്‌ …

പുതിയ ഗൃഹത്തില്‍ മാത്യുവിനും കുടുംബത്തിനും ഇത് സന്തോഷത്തിന്റെ പൊന്നോണം

August 31, 2020

ഇടുക്കി: പൂക്കാലത്തിന്റെ വസന്തവും പൂക്കളുടെ സുഗന്ധവും ഒത്തുചേരുന്ന ഓണക്കാലം. കാടുകയറി മലയോര ഗ്രാമമായ മാങ്കുളം പഞ്ചായത്തിലേക്കൊരു യാത്ര. പ്രകൃതി സുന്ദരമായ മലയിടുക്കുകളിലൂടെ ആനക്കുളത്തെ മാത്യൂവിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഓണത്തിന്റെ തിരക്കുകള്‍. മുറ്റത്തും തൊടിയിലുമായി പൂക്കള്‍ പറിക്കുന്ന കുട്ടികള്‍. പുതിയവീട്ടിലെ ആദ്യ പൊന്നോണം. …