
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി വേളൂക്കര പഞ്ചായത്ത്
തൃശ്ശൂർ: എൽഡിഎഫ് ഭരിക്കുന്ന വേളൂക്കര പഞ്ചായത്തിൽ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. എട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇടതുമുന്നണിക്ക് പഞ്ചായത്തിൽ എട്ടും യുഡിഎഫിന് ഏഴും ബിജെപിക്കും രണ്ടും അംഗങ്ങളാണുള്ളത്. കോൺഗ്രസിന്റെയും ബിജെപിയുടെയും അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് …