വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട്

November 24, 2020

തിരുവനന്തപുരം: വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട്.എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി. കാര്‍ഷിക കാര്‍ഷികേതര മേഖലകളിലായി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത് …

സംസ്ഥാനത്ത് 19 വാർഡിൽ എതിരില്ലാതെ എൽഡിഎഫ്

November 19, 2020

കണ്ണൂർ: സംസ്ഥാനത്ത് ആന്തൂർ നഗരസഭയിലും മലപട്ടത്തും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരാളികളില്ല. കണ്ണൂർ ആന്തൂർ നഗരസഭയിലെ 6 വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ 5 വാർഡുകളിലും കോട്ടയം-മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡിലും എൽഡിഎഫിന് എതിരാളികളില്ല. തളിപ്പറമ്പ് നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലും കൂവോടും …

മുല്ലപ്പളളി നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല തന്റേത് -പി.ജയരാജൻ

November 15, 2020

കണ്ണൂര്‍: സി .പി .എം സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്നത് പി.ജയരാജനായിരുന്നു എന്ന കെ .പി. സി .സി .പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് പി. ജയരാജന്‍ മറുപടിയുമായി രംഗത്തെത്തി. മുല്ലപ്പള്ളിയുടെ പ്രസ്താവന ഗൂഢലക്ഷ്യം വച്ചുളളതാണെന്ന് ജയരാജന്‍ വ്യക്തമാക്കി. രക്തം കുടിക്കുന്ന ഡ്രാക്കുള …

സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായി രേഷ്മ മറിയം റോയി

November 14, 2020

പത്തനംതിട്ട: നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസമായ നവംബര്‍ 19 ന് പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി രേഷ്മ മറിയം റോയി ഉണ്ടാവും. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രേഷ്മാ മറിയം റോയിക്ക് …

ജെഎസ്‌എസ് എൽ ഡി എഫ് വിടുമെന്ന് സൂചന

November 1, 2020

ആലപ്പുഴ: എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് ബന്ധം വിടണമെന്നു ജെഎസ്‌എസ് സംസ്ഥാന സെന്റര്‍ യോഗം ആവശ്യപ്പെട്ടു. അര്‍ഹമായ പരിഗണന നല്‍കുകയോ മുന്നണിയില്‍ ഘടകകക്ഷിയാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.ഗൗരിയമ്മ തീരുമാനം സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ …

മകന്റെ ചെയ്തികൾ അച്ഛന്റെ തലയിൽകെട്ടി വയ്ക്കാൻ പറ്റില്ല. ബിനീഷ് കോടിയേരി പാർട്ടിയുടെ ആരുമല്ല. – വിജയരാഘവൻ

October 29, 2020

തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ മകന്റെ ധാർമിക ഉത്തരവാദിത്വം പാർട്ടിക്ക് ഇല്ല എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിനീഷ് കോടിയേരി സിപിഎമ്മിനെ നേതാവല്ല. കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറി . മകനിറെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനില്ല. ആക്ഷേപമുയർന്നു വന്നപ്പോൾ തന്നെ കോടിയേരി …

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി. സി. കാപ്പന്‍

October 14, 2020

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി സി കാപ്പന്‍. യു ഡി എഫുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല മറിച്ചു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്നും മാണി.സി.കാപ്പൻ വ്യക്തമാക്കി. Read more… കേരള കോൺഗ്രസ് ജോസ് കെ മാണി …

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ

October 14, 2020

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലെത്തി. കോട്ടയത്തെ പാർടി സംസ്ഥാന കമ്മറ്റി ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ വച്ചാണ് എൽ ഡി എഫിൽ ചേരാനുള്ള തീരുമാനം പാർട്ടി നേതാവ് ജോസ് കെ മാണി ഔദ്യോഗികമായി …

പൗരത്വ നിയമഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്

January 3, 2020

കൊച്ചി ജനുവരി 3: പൗരത്വ നിയമ ഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് പിന്തുടര്‍ന്ന് യുഡിഎഫ്. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്നും സ്വന്തം നിലയില്‍ സമരപരിപാടികളുമായി പോകുമെന്നും മുന്നണി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. പൗരത്വ …

കേരള ഉപതെരഞ്ഞെടുപ്പ്: അരൂര്‍, എറണാകുളം, മഞ്ചേശ്വരം-യുഡിഎഫ് മുന്നില്‍, വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍

October 24, 2019

തിരുവനന്തപുരം ഒക്ടോബര്‍ 24: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരൂര്‍, എറണാകുളം, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നേറുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും …