ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റോ​ഡ് ല​ഡാ​ക്കി​ല്‍ നി​ര്‍മി​ക്കു​ന്നു

August 20, 2023

ല​ഡാ​ഖ്: ലോ​ക​ത്തി​ലെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റോ​ഡ് നി​ര്‍മാ​ണ​ത്തി​ന് ല​ഡാ​ഖി​ൽ തു​ട​ക്കം. ലി​കാ​രു- മി​ഗ് ലാ- ​ഫു​ക് ചെ ​മേ​ഖ​ല​യി​ലാ​ണ് ബോ​ര്‍ഡ​ര്‍ റോ​ഡ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍റെ വ​നി​താ വി​ഭാ​ഗം ആ​ള്‍ വി​മ​ന്‍ റോ​ഡ് ക​ണ്‍സ്ട്ര​ക്‌​ഷ​ന്‍ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. കേ​ണ​ല്‍ …

ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കില്‍ വീണു, ഒമ്പതു മരണം

August 20, 2023

ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് വീണ് ഒൻപതു പേർ മരിച്ചു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലേയിലേക്ക് പോയ മൂന്നു ട്രക്കുകള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹത്തിലെ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 34 ജവാന്‍മാരും മൂന്നു ഓഫീസര്‍മാരും …

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചൈനാ അതിർത്തിയിൽ യോഗ ചെയ്ത് ജവാന്മാർ

June 21, 2022

ലഡാക്ക്: അന്താരാഷ്ട്ര യോഗ ദിനത്തിൽ ഓക്സിജൻ കുറവുള്ള 17,000 അടി ഉയരമുള്ള ഇന്ത്യ – ചൈന അതിർത്തിയിൽ യോഗാഭ്യാസം ചെയ്ത് ഐടിബിപി ജവാന്മാർ. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലഡാക്ക്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അസം എന്നിവിടങ്ങളിലെ ഇന്ത്യ- ചൈന അതിർത്തികളിൽ …

ധീരജവാന്‍ ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ അടിയന്തര ധനസഹായം

June 3, 2022

ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി  മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി കുടുംബത്തിന് അനുവദിച്ചത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന് …

നഴ്സറി ജയിക്കാതെ, പിഎച്ച്.ഡിക്കു മോഹം: രാഹുലിനെ പരിഹസിച്ച് ബി.ജെ.പി

May 22, 2022

ന്യൂഡല്‍ഹി: യുക്രൈനിലെയും ലഡാക്കിലെയും സംഭവവികാസങ്ങളെ ലണ്ടനില്‍ നടന്ന സെമിനാറില്‍ രാഹുല്‍ ഗാന്ധി താരതമ്യപ്പെടുത്തിയതു വിവാദമായി. നഴ്സറി ജയിക്കാത്തയാള്‍ പിഎച്ച്.ഡി. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നതുപോലെയാണു രാഷ്ട്രീയത്തില്‍ രാഹുലിന്റെ സ്ഥാനമെന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം. വിദേശകാര്യത്തിന്റെ എ, ബി, സി, ഡി പോലും രാഹുലിനറിയില്ല. എന്നിട്ടും അദ്ദേഹം …

ചൈന പിൻമാറുന്ന ലക്ഷണമില്ല; നിയന്ത്രണരേഖയ്ക്കു സമീപം വിപുലമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്

October 24, 2020

ന്യൂഡൽഹി: സൈനിക-നയതന്ത്ര ചർച്ചയിൽ ഇന്ത്യയും ചൈനയും ലഡാക്കിലെ സംഘർഷ പോയിന്റുകളിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും, പീപ്പിൾസ് ലിബറേഷൻ ആർമി നിയന്ത്രണ രേഖയോടു ചേർന്ന് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് റിപ്പോർട്ട്. യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്നും ഏറെ അകലെയല്ലാതെ ഏകദേശം 3 ലക്ഷം …

ഇന്ത്യയുമായുള്ള യുദ്ധത്തിനൊരുങ്ങാൻ ചൈനീസ് പട്ടാളത്തിന് ഷീ ജിൻ പിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

October 15, 2020

ബീജിംഗ്: ഇന്ത്യയുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കാൻ പ്രസിഡന്റ് ഷീ ജിൻ‌പിംഗ് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) യോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഒക്ടോബർ 13 ചൊവ്വാഴ്ച ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു സൈനിക താവളം സന്ദർശിക്കുന്നതിനിടെ, സൈനികരോട് യുദ്ധത്തിന് തയ്യാറെടുക്കാൻ ഷീ ജിൻ പിങ് …

പാർലമെന്ററി പാനൽ ലഡാക്ക് സന്ദർശിക്കും

October 13, 2020

ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലഡാക്കിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികരെ പാർലമെന്ററി പാനൽ സന്ദർശിക്കും. ലഡാക്കിലെ അതിശൈത്യമേഖലയിൽ നിയോഗിക്കപ്പെട്ട സൈനികർക്ക് ആവശ്യമായ വസ്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ലെന്ന സി എ ജി റിപ്പോർടിന്റെ പശ്ചാത്തലത്തിൽ സൈനികരെ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്ന് കാണിച്ച് കോൺഗ്രസ് …

അതിർത്തിയിലെ സ്ഥിതി സംഘർഷഭരിതമെന്ന് കരസേനാ മേധാവി എം. എം നരവനെ

September 4, 2020

ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് കരസേനാ മേധാവി എം എം നരവനെ ലഡാക്കിൽ വച്ച് വാർത്താ ഏജൻസിയോട് പറഞ്ഞു. ചൈനീസ് പ്രകോപനത്തിന്റെ സാഹചര്യത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് നരവനെ ലഡാക്കിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച സൈനികരാണ് നമുക്കുള്ളത്. ഏത് സാഹചര്യത്തെ …

നിയന്ത്രണ രേഖ ലംഘിക്കാൻ വീണ്ടും ചൈനീസ് ശ്രമം: ഇന്ത്യ പ്രതിരോധിച്ചു.

August 31, 2020

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈന വീണ്ടും നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചതായി സൈന്യം. ഓഗസ്റ്റ് 29, 30 തിയ്യതികളിൽ രാത്രി സമയത്ത് ഇന്ത്യൻ ഭാഗത്തേക്ക് ചൈനീസ് സേന കടക്കാൻ ശ്രമിച്ചതായാണ് ഇന്ത്യൻ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവരെ ഇന്ത്യൻ സൈന്യം …