
Tag: kuzhalmandam



കുഴല്‍മന്ദം അപകടം:കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
പാലക്കാട്: കുഴൽമന്ദത്ത് 2022 ഫെബ്രുരി 7 ന് KSRTC ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സർവീസിൽ നിന്ന് പുറത്താക്കി.പീച്ചി സ്വദേശി സി, എൽ ഔസേപ്പിനെയാണ് പുറത്താക്കിയത്.ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി.കൃത്യവിലോപം KSRTC യ്ക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തിയാണ് നടപടി.ഓസേപ്പ് തുടർന്നാൽ …

വിവാഹത്തിന് വിസമ്മതിച്ച യുവതിയേയും വീട്ടുകാരെയും വെട്ടി പരിക്കേല്‍പ്പിച്ചു
കുഴല്‍മന്ദം : വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെയും വീട്ടുകാരെയും ബന്ധുവായ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരിങ്ങോട്ടുകറിശി ചൂലനൂര്‍ കിഴക്കേമുറി വീട്ടില്‍ മണി(55), ഭാര്യ സുശീല(48), മകന്‍ ഇന്ദ്രജിത്ത്(21),മകള്‍ രേഷ്‌മ(24) എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണം നടത്തിയ …

പാലക്കാട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പാലക്കാട്: കുഴല്‍മന്ദം ഗവ.ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ / ബി.ബി.എ രണ്ടുവര്‍ഷ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് വിഷയങ്ങളിലുള്ള ബിരുദം രണ്ടുവര്‍ഷ പ്രവൃത്തി പരിചയം. താത്പര്യമുള്ളവര്‍ നവംബര്‍ 26 ന് രാവിലെ …

പാലക്കാട്: വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ രൂപീകരണ യോഗം 25 ന്
പാലക്കാട്: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (എസ്.എ.ജി.വൈ) രണ്ട് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി രമ്യാഹരിദാസ് എം.പി തെരഞ്ഞെടുത്ത കുഴല്‍മന്ദം ബ്ലോക്കിലെ കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 25 ന് …



പാലക്കാട്: ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം
പാലക്കാട്: കുഴല്‍മന്ദം ഗവ.ഐടിഐ യില്‍ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് നാലാമത്തെ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സിന് ശേഷം പ്ലെസ്‌മെന്റ് സപ്പോര്‍ട്ടും പ്രവര്‍ത്തിപരിചയത്തിനായി ഹൈദരാബാദില്‍ സ്‌റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നല്‍കും. 18 വയസ്സ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഫോണ്‍ …

പാലക്കാട്: ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷി സജീവം
പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ്) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആകെ 32,203 ഹെക്ടറിലാണ് ഒന്നാംവിള നെല്‍കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഏകദേശം ഇത്രത്തോളം സ്ഥലത്ത് ഒന്നാംവിള കൃഷി …