പാലക്കാട്: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (എസ്.എ.ജി.വൈ) രണ്ട് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി രമ്യാഹരിദാസ് എം.പി തെരഞ്ഞെടുത്ത കുഴല്‍മന്ദം ബ്ലോക്കിലെ കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 25 ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
പാലക്കാട്: വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ രൂപീകരണ യോഗം 25 ന്
