പാലക്കാട്: കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ഐ.എം.സി ക്ലര്‍ക്കിന്റെ ഒരു താത്ക്കാലിക ഒഴിവുണ്ട്. മലയാളം ടൈപ്പിംഗ് അടക്കമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനത്തോടെ അംഗീകൃത / ഡിപ്ലോമ /ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888.
പാലക്കാട്: ക്ലര്‍ക്ക് ഒഴിവ്
