പാലക്കാട്: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

May 27, 2021

പാലക്കാട്: കുഴല്‍മന്ദം നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ( ആണ്‍കുട്ടികള്‍) 2021 – 22 അധ്യയന വര്‍ഷം ആറ്, ഏഴ്, ഒമ്പത്, ക്ലാസുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗക്കാരായ കുട്ടികള്‍ക്ക് യഥാക്രമം നിലവിലുള്ള അഞ്ച്, ഏഴ്, നാല് ഒഴിവുകളിലേക്കും എട്ടാം ക്ലാസിലേക്ക് …

ബക്കറ്റെടുക്കാന്‍ കിണറ്റിലിറങ്ങിയ അച്ഛനും മകനും ശ്വാസംമുട്ടി മരിച്ചു

May 10, 2021

കുഴല്‍മന്ദം: കിണറ്റില്‍ വീണ ബക്കറ്റെടുക്കാന്‍ ഇറങ്ങിയ അച്ഛനും സഹായത്തിനെത്തിയ മകനും ശ്വാസം മുട്ടി മരിച്ചു. മാത്തൂര്‍ പൊടിക്കുളങ്ങര പനങ്കാവ് വീട്ടില്‍ രാമചന്ദ്രന്‍(55), മകന്‍ ശ്രീഹരി(22 ) എന്നിവരാണ് മരിച്ചത്. 9/5/2021 ഞായറാഴ്ച വൈകിട്ട് 5.30നാണ് അപകടം സംഭവിച്ചത്. കിണറ്റിലിറങ്ങിയ രാമചന്ദ്രന് ശ്വാസം …

കോഴിക്കോട്: ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് : അടുത്ത ബാച്ച് മെയ് 15 ന് തുടങ്ങും

March 31, 2021

കോഴിക്കോട്: പ്ലേസ്മെന്റോടു കൂടി കുഴല്‍മന്ദം ഗവ. ഐടിഐയില്‍ നടത്തിവരുന്ന മൂന്ന് മാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് മെയ് 15 -ന് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി. കഴിഞ്ഞ 18 വയസ്സ് തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9061899611.

ദര്‍ഘാസ് ക്ഷണിച്ചു

March 2, 2021

പാലക്കാട്: കുഴല്‍മന്ദം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ലിപ്പിഡ് പ്രൊഫൈല്‍ ടെസ്റ്റ് സ്ട്രിപ്‌സ് വിതരണം ചെയ്യുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 4,90,000 രൂപ. മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 12.30 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം …