പാലക്കാട്: ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

പാലക്കാട്: കുഴല്‍മന്ദം ഗവ.ഐടിഐ യില്‍ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് നാലാമത്തെ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സിന് ശേഷം പ്ലെസ്‌മെന്റ് സപ്പോര്‍ട്ടും പ്രവര്‍ത്തിപരിചയത്തിനായി ഹൈദരാബാദില്‍ സ്‌റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നല്‍കും. 18 വയസ്സ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഫോണ്‍ 9061899611

Share
അഭിപ്രായം എഴുതാം