കോഴിക്കോട്: ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി

March 24, 2023

വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി. നെല്‍കൃഷിക്ക് വളപ്രയോഗത്തിനായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചത്. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും വേളം കൃഷി ഭവന്റെയും നേതൃത്വത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷമമൂലകങ്ങള്‍ തളിക്കുന്നതിന്റെ പ്രദര്‍ശനം നടത്തിയത്.  കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ …

ആവര്‍ത്തിച്ച് കൃഷി വകുപ്പ് ബിജു കുര്യനെ പഠനസംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ വീഴ്ചയില്ല

February 22, 2023

കണ്ണൂര്‍: നൂതനകൃഷി രീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്കു പുറപ്പെട്ട കര്‍ഷക പഠനസംഘത്തില്‍ ഉളിക്കല്‍ പഞ്ചായത്ത് പേരട്ടയിലെ ബിജു കുര്യനെ ചേര്‍ത്തതില്‍ വീഴ്ചയില്ലെന്ന് കൃഷി വകുപ്പ്. ബിജു കുര്യനെ ഉള്‍പ്പെടുത്തിയത് നടപടിക്രമങ്ങളെല്ലാം പാലിച്ചെന്ന് പായം കൃഷിഭവന്‍ അധികൃതര്‍.പഠനസംഘത്തില്‍ നിന്ന് ബിജുവിനെ കാണാതാവുകയും വിവാദങ്ങള്‍ ഉയരുകയും …

‘വൈഗ’ യിലൂടെ കാർഷിക മേഖലയിലെ പുതിയ ആശയങ്ങൾ കർഷകർക്കും സംരംഭകർക്കും പകർന്നു നൽകും: കൃഷി മന്ത്രി പി പ്രസാദ്

February 16, 2023

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25 മുതൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘വൈഗ 2023’ൽ  കാർഷിക പ്രാധാന്യമുള്ള 18 വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ദേശീയ – അന്തർദേശീയ തലത്തിലെ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ കാർഷിക …

വിളകളുടെ ആരോഗ്യ സംരക്ഷണവുമായി കാലടിയിലെ പ്രാഥമിക വിള ആരോഗ്യ പരിപാലന കേന്ദ്രം

January 30, 2023

വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് പരിഹാരവുമായി കർഷകർക്ക് സഹായമാവുകയാണ് കാലടി ഗ്രാമപഞ്ചായത്തിലെ വിള ആരോഗ്യ പരിപാലന കേന്ദ്രം. വിവിധ രോഗങ്ങൾ, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകൾക്ക്‌ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണം കണ്ടെത്തി കൃത്യമായി മരുന്ന് നിർദേശിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നു. 2013 …

വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍

January 25, 2023

10 സെന്റിലെങ്കിലും കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം കാസര്‍കോട്: ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാകൃഷിയിലൂടെ (പ്രിസിഷന്‍ ഫാമിങ്) നടപ്പിലാക്കുന്നതിന് 55 ശതമാനം വരെ സബ്‌സിഡിയോടെ കൃഷി വകുപ്പിന്റെ പദ്ധതി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന …

തട്ടയിലെ കൃഷിയിടങ്ങള്‍ ചുവന്നു, വിളവെടുപ്പിന് പാകമായി ചീരഗ്രാമം

January 24, 2023

ചെഞ്ചോര നിറത്തില്‍ പന്തളം തെക്കേക്കരയിലാകെ ചീരത്തോട്ടങ്ങള്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം വച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ട ചീരഗ്രാമം പദ്ധതിയില്‍ കൃഷിയിടങ്ങള്‍ വിളവെടുപ്പിന് തയാറായിരിക്കുകയാണ്. വ്ളാത്താങ്കര ചീര, തൈക്കല്‍ ചീര എന്നിവയുടെ …

കര്‍ഷകര്‍ക്ക് കരുത്തേകി ചൂര്‍ണ്ണിക്കര പ്രാഥമിക വിള ആരോഗ്യ കേന്ദ്രം

January 9, 2023

ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിളകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം. വിളകളെ ആക്രമിക്കുന്ന രോഗങ്ങളേയും കീടങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്ക് സഹായവും നല്‍കുന്നു. 2017-18 വര്‍ഷത്തില്‍ നൂതന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക …

ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക

December 17, 2022

വിഷരഹിത പച്ചക്കറി ലഭ്യത ഉറപ്പുവരുത്താനായി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്  ആരംഭിച്ച ‘ഗ്രാമ്യ’ ജൈവ പച്ചക്കറി കൃഷി നൂറുമേനി വിജയം നേടി രണ്ടാം ഘട്ടത്തിലേക്ക്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ഓരോ ഏക്കര്‍ വീതം സ്ഥലം കണ്ടെത്തി 18 ഏക്കറിലാണ് ജൈവ പച്ചക്കറികൃഷിയ്ക്ക് തുടക്കം കുറിച്ചത്. …

കുരുമുളകിലെ ദ്രുതവാട്ടം നിയന്ത്രിക്കാം

December 2, 2022

ഇലകളില്‍ കറുത്ത പൊട്ടുകളായി പ്രത്യക്ഷപ്പെടുന്ന കുരുമുളകിലെ ഏറെ നഷ്ടമുണ്ടാക്കുന്ന രോഗമാണ് ദ്രുതവാട്ടം. വേരുകള്‍ അഴുകുക, മഞ്ഞളിപ്പ്, ഇലപൊഴിച്ചില്‍, തിരിപൊഴിച്ചില്‍, ഇല കരിഞ്ഞുണങ്ങുക, തണ്ടുകള്‍ ഒടിയുക എന്നിവയാണ് രോഖ ലക്ഷണങ്ങള്‍. രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ് പരിശോധന നടത്തി ശരിയായ അളവില്‍ പോഷകങ്ങളും, …

കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു

November 9, 2022

 കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ  അംഗമാകുന്നതിന് എറണാകുളം ജില്ലയിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സ്വന്തമായി 10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷി ഭൂമി ഉള്ളവർക്കും പുതിയതായി കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് കൃഷി വകുപ്പിന്റെയും …