എറണാകുളം ജില്ലയിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന കർഷകമിത്ര എക്കോ ഷോപ്പിന്റെ നേതൃത്വത്തിൽ ഗ്രാമീണ കാർഷിക ചന്ത തുടങ്ങി. ഗ്രാമീണ കാർഷിക ചന്തയുടെ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു. തിങ്കൾ, ബുധൻ, വെള്ളി, ദിവസങ്ങളിൽ കോട്ടുവള്ളി കൃഷിഭവൻ അങ്കണത്തിൽ ഗ്രാമീണ കാർഷിക ചന്ത പ്രവർത്തിക്കും.
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളകൾക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക ചന്ത തുടങ്ങിയത്. കോട്ടുവള്ളിയിലെ കർഷകർ ഉൽപാദിപ്പിച്ച നാടൻ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. കാർഷിക വിളകൾ, നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, മുതലായവയും എക്കോ …
എറണാകുളം ജില്ലയിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന കർഷകമിത്ര എക്കോ ഷോപ്പിന്റെ നേതൃത്വത്തിൽ ഗ്രാമീണ കാർഷിക ചന്ത തുടങ്ങി. ഗ്രാമീണ കാർഷിക ചന്തയുടെ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു. തിങ്കൾ, ബുധൻ, വെള്ളി, ദിവസങ്ങളിൽ കോട്ടുവള്ളി കൃഷിഭവൻ അങ്കണത്തിൽ ഗ്രാമീണ കാർഷിക ചന്ത പ്രവർത്തിക്കും. Read More