എറണാകുളം: 65 ഇനം നാടൻ ചീരകളുടെ പ്രദർശനത്തോട്ടവുമായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ

എറണാകുളം: കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ 65 ഇനം ചീരകളുടെ പ്രദർശനത്തോട്ടം ഒരുങ്ങുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി വിത്തു വിതയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും കൃഷി വൈവിദ്ധ്യങ്ങളുടെ …

എറണാകുളം: 65 ഇനം നാടൻ ചീരകളുടെ പ്രദർശനത്തോട്ടവുമായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ Read More

എറണാകുളം: കുട്ടികളുടെ ഷോർട് ഫിലിം ഫെസ്റ്റിവെൽ ശനിയാഴ്ച

എറണാകുളം: ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച കുട്ടികളുടെ ഷോർട് ഫിലിം ഫെസ്റ്റിവെൽ ശനിയാഴ്ച നടക്കും. മത്സരത്തിൽ പങ്കെടുത്ത ഇരുപതോളം ചിത്രങ്ങൾ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കർഷകർക്കുമായി ശനിയാഴ്ച രാവിലെ 10 മണി മുതൽ പ്രദർശിപ്പിക്കും. …

എറണാകുളം: കുട്ടികളുടെ ഷോർട് ഫിലിം ഫെസ്റ്റിവെൽ ശനിയാഴ്ച Read More

എറണാകുളം: കൈതാരത്ത് ജനകീയ കാർഷികോത്സവം

എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്ത്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കൈതാരം പൊക്കാളി പാടശേഖര സമിതി എന്നിവയുടെ നേതൃത്വത്തിൽ കൈതാരം പാടശേഖരത്തിൽ ജനകീയ കൊയ്ത്ത് സംഘടിപ്പിച്ചു. കോട്ടുവള്ളിയിലെ മികച്ച പൊക്കാളി കർഷകൻ കെ.ജെ ജോസി പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും വിദ്യാർത്ഥികളെയും …

എറണാകുളം: കൈതാരത്ത് ജനകീയ കാർഷികോത്സവം Read More

എറണാകുളം: കൈതാരത്ത് കന്നിക്കൊയ്ത്ത് ഉത്സവം

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്ത് പൊക്കാളി കൃഷി വിളവെടുപ്പ് നടന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തനത് പൊക്കാളി നെൽവിത്തിന്റെ സംരക്ഷണാർത്ഥം ഒരുക്കിയ വിത്തുൽപ്പാദന നഴ്സറിയിലെ കൊയ്ത്തുത്സവമാണ് കന്നിക്കൊയ്ത്ത് എന്ന പേരിൽ സംഘടിപ്പിച്ചത്. പൊക്കാളി പാടശേഖര സമിതിയിലെ കർഷകനായ കെ.ജെ ജോസിയുടെ കൃഷിയിടത്തിൽ പറവൂർ …

എറണാകുളം: കൈതാരത്ത് കന്നിക്കൊയ്ത്ത് ഉത്സവം Read More

എറണാകുളം: നടീൽ വസ്തുക്കൾ വിതരണം ചെയ്തു

എറണാകുളം: എല്ലാ വീട്ടിലും പോഷക തോട്ടം, വീട്ടമ്മമാർക്കും വനിതകൾക്കും സ്വയം തൊഴിൽ, വീട്ടിലേക്ക് സുരക്ഷിത ഭക്ഷണം എന്നീ ലക്ഷ്യത്തോടെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് പോഷകത്തോട്ടം പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടുവള്ളി പഞ്ചായത്തിൽ നടീൽ വസ്തുക്കളുടെ വിത്തുകൾ അടങ്ങിയ …

എറണാകുളം: നടീൽ വസ്തുക്കൾ വിതരണം ചെയ്തു Read More

എറണാകുളം : കൈതാരം പൊക്കാളി പാടശേഖരത്തിൽ ജൂലൈ 1 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തിരുവാതിര ഞാറ്റുവേല – വിത്തെഴുത്ത്‌ ഉദ്ഘാടനം ചെയ്യും

എറണാകുളം : പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ തിരുവാതിര ഞാറ്റുവേല വിത്തെഴുത്ത്‌ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ ജൂലൈ 1 ന് രാവിലെ 10 മണിക്ക്  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. വർഷങ്ങളായി തരിശു ഭൂമിയായി കിടന്നിരുന്ന …

എറണാകുളം : കൈതാരം പൊക്കാളി പാടശേഖരത്തിൽ ജൂലൈ 1 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തിരുവാതിര ഞാറ്റുവേല – വിത്തെഴുത്ത്‌ ഉദ്ഘാടനം ചെയ്യും Read More