400 ഓളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

March 28, 2023

കൂത്തുപറമ്പ് : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ. 2023 മാർച്ച് 26 ഞായറാഴ്ചയാണ് മുരളീധരനെതിരെ പോലീസ് കേസെടുത്തിരുന്നത്. 400 ഓളം …

സൗദിയിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

March 27, 2023

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമാരയ തബൂക്കിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കോട്ടയം പൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. 2023 മാർച്ച് 25 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് മരണം സംഭവിച്ചത് …

കണ്ണൂരിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം; പോലീസ് കേസെടുത്തില്ല

January 26, 2023

കണ്ണൂര്‍: സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ സംഘം മര്‍ദ്ദിച്ചു. കണ്ണൂരില്‍ കൂത്തുപറമ്പ് വേങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഘര്‍ഷം നടന്നത്. സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് പുറത്തുനിന്നെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ സ്‌കൂളില്‍ വാര്‍ഷിക പരിപാടി നടക്കുന്നതിനിടെയാണ് സംഘമെത്തിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്കു …

പള്ളിയിലെ പാത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍

November 17, 2022

കൂത്തുപറമ്പ് : മെരുവമ്പായി പള്ളിയിലെ അന്‍പതിനായിരം രൂപയുടെ പാത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടുവിലായിയിലെ വി.മഞ്ജുനാഥ് (23), വേങ്ങാട് കുരിയോട്ടെ പി.വി.നിഥിന്‍ (32) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. 13/11/2022 ഞായറാഴ്ച രാത്രിയായിരുന്നു പള്ളിയിലെ …

പിതാവിന്റെ മരണം; മകന്‍ പരാതി നല്‍കി

November 15, 2022

കൂത്തുപറമ്പ്: കാവിന്‍മൂലയില്‍ ശ്രീനിലയത്തില്‍ അരിച്ചേരി രവീന്ദ്രന്‍ (70) ഗ്യാസ് സിലിണ്ടറില്‍ തീപടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് മകന്‍ രഞ്ജു മുരിക്കില്‍ സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഒകേ്ടാബര്‍ 20-ന് വൈകിട്ടാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ ബ്ലോക്കായതിനെ തുടര്‍ന്ന് …

മകളെ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു

November 7, 2022

കൂത്തുപറമ്പ് : പതിനഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ തലശ്ശേരി സ്‌പെഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തു. വയറുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് നാലുമാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഡോക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ …

മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

August 18, 2022

കൂത്തുപറമ്പ: സഹകരണ ബാങ്കുകളിൽ വ്യാജ സ്വർണ്ണം പണയം വെച്ച്‌ ലക്ഷൂൾ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ യുവാവിനെയും മധ്യവയസ്‌കയായ സ്ത്രീയെയും കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ അഫ്‌സൽ, പാറാലിലെ പഠിഞ്ഞാറെന്റവിടെ വീട്ടിൽ ശോഭന എന്നിവരാണ് അറസ്റ്റിലായത്. .പ്രതികളെ .കോടതി് …

കണ്ണൂർ: പുഴയോരഴകുമായി പെരളശ്ശേരി

February 17, 2022

കണ്ണൂർ: പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതൽ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചെറുമാവിലായി. ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റർ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്ര …

കണ്ണൂർ: ഗതാഗതം നിരോധിച്ചു

January 29, 2022

കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലം ചെയിനേജ് 7/450ൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം ജനുവരി 31ന് പൊളിച്ചുമാറ്റുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചു. ജനുവരി 31 മുതൽ കണ്ണൂർ കൂത്തുപറമ്പ് വഴി വരുന്ന വാഹനങ്ങൾ പാലത്തിനോട് ചേർന്ന് നിർമ്മിച്ച ഡൈവേർഷൻ റോഡ് …

കണ്ണൂർ: വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു

October 14, 2021

കണ്ണൂർ: എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 90 ദിവസത്തേക്കാണ് നിയമനം.  ജാലി സമയം വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് വരെ. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും …