കണ്ണൂർ: ലൈഫ് നവകേരളം പദ്ധതിയുടെ ഉത്തമ ഉദാഹരണം; മുഖ്യമന്ത്രി

September 20, 2021

കണ്ണൂർ: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവകേരളം പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ് ലൈഫ് പദ്ധതിയെന്നും കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 12067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു …

ബ്‌ളാക്ക്‌ ഫംഗസ്‌ : അപൂര്‍വ നേട്ടവുമായി ഡോ.അതുല്‍ എസ്‌ പുത്തലത്ത്‌

May 24, 2021

കണ്ണൂര്‍: രാജ്യത്തെ ആശങ്കയില്‍ ആക്കിയ ബ്ലാക്ക്‌ ഫംഗസ്‌ രോഗത്തിനുളള ചികിത്സാ മാര്‍ഗരേഖ തയ്യാറക്കിയ ഡോക്ടര്‍മാരിയില്‍ മലയാളിയും. കണ്ണൂര്‍ കൂത്തുപറമ്പ്‌ കോട്ടയം പൊയില്‍ സ്വദേശിയും ഋഷികേശ്‌ എയിംസിലെ നേത്ര രോഗ വിദഗ്‌ദനുമായ ഡോ. അതുല്‍ എസ്‌ പുത്തലത്തിനാണ്‌ ഈ അപൂര്‍വ നേട്ടം. എയിംസില്‍ …

കോവിഡ് ബാധിച്ച് മരിച്ച വയോധികയെ പ്രോട്ടോകോള്‍ ലംഘിച്ച് വീട്ടുകാര്‍ സംസ്‌കരിച്ചു

May 14, 2021

കണ്ണൂര്‍: കൂത്തുപറമ്പില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ആരും അറിയാതെ സംസ്‌കരിച്ച വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് മങ്ങാട്ടിടം കണ്ടേരിയില്‍ കോവിഡ്ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹമാണ് ആരോഗ്യ പ്രവര്‍ത്തകരേയോ, പഞ്ചായത്ത് അധികൃതരെയോ പോലീസിനേയോ അറിയിക്കാതെ സംസ്‌കരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ …

കണ്ണൂർ: സാഹചര്യം ഇടതുപക്ഷത്തിനനുകൂലമെന്ന് കെ കെ ശൈലജ

May 1, 2021

കണ്ണൂർ: ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മനോഭാവം കേരളത്തിലുടനീളമുണ്ടെന്നും ഭൂരിപക്ഷം വോട്ടെണ്ണിയാല്‍ മാത്രമെ പറയാന്‍ സാധിക്കൂവെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ഇടതുപക്ഷം 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടുമെന്നും ഒരു വാർത്താ ചാനലിന് 01/05/21ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ മന്ത്രി …

യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

April 25, 2021

കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങാട് സ്വദേശിനി സുശീലയാണ് മരിച്ചത്.22 വയസായിരുന്നു. ഒന്നരവയസുളള കുട്ടിയുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 24.4.2021 ശനിയാഴ്ച രാവിലെയാണ് സംഭവം. അപസ്മാരത്തെ തുടര്‍ന്ന് സുശീലയെ അഞ്ചരക്കണ്ടിയിലെ …

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

April 11, 2021

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ.എസ്. സ്വപ്‌നയുടെ ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് …

കടവത്തൂർ കൊലപാതകം; ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരെന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ

April 7, 2021

കൂത്തുപറമ്പ്: കടവത്തൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ.ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരാണെന്നും അവരെ കണ്ടാൽ തിരിച്ചറിയുമെന്നും മുഹ്സിൻ മാധ്യമങ്ങളോട് പറഞ്ഞു. “ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരാണ്. മുഹ്‌സിൻ ആണോ എന്ന് ചോദിച്ച ശേഷമാണ് വെട്ടിയത്. …

പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല ,എല്ലാവരും സഖാക്കൾ, പിണറായിക്കെതിരെ ഒളിയമ്പുമായി പി.ജയരാജന്‍

April 3, 2021

കൂത്തുപറമ്പ്: കമ്യൂണിസ്റ്റ് പാർടിയിൽ ക്യാപ്റ്റനില്ലെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ സ്‌നേഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കുമെന്ന് പി ജയരാജൻ 03/04/21ശനിയാഴ്ച ഫെയ്സ് ബുക്കിൽ കുറിച്ചു. ”ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹസൂചകമായി പല …

കണ്ണൂർ ദ​ത്തെ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ല്‍ പ്രതിയെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​കി

January 16, 2021

കണ്ണൂർ: ദ​ത്തെ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി കൂ​ത്തു​പ​റ​മ്പ് ​ കണ്ടം​കു​ന്നി​ലെ സി.​ജി. ശ​ശി​കു​മാ​റി​നെ (60) ത​ല​ശ്ശേ​രി കോ​ട​തി ര​ണ്ട് ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​കി. എ​റ​ണാ​കു​ള​ത്തെ ശി​ശു​സം​ര​ക്ഷ​ണ സ​മി​തി​യി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ക്കാ​ന്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന്​ അ​പേ​ക്ഷി​ച്ച്‌ പോ​ക്സോ സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ …

ദത്തെടുത്ത വളര്‍ത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 60 കാരനെതിരെ പോലീസ് കേസെടുത്തു

January 8, 2021

കൂത്തുപറമ്പ്: അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത വളര്‍ത്തുകയായിരുന്ന 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി . സംഭവത്തില്‍ 60 കാരനെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. 2015ല്‍ എറണാകുളത്തുനിന്നാണ് ഇയാള്‍ പെണ്‍ കുട്ടിയെ ദത്തെടുക്കുന്നത്. പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ കഴിഞ്ഞുവരവെ മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ …