Tag: kolkatta
വാഹനങ്ങള്‍ക്ക് തീയിട്ടു: രാമനവമി ആഘോഷത്തിനിടെ ബംഗാളില്‍ അക്രമം
കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. രാമനവമി ഘോഷയാത്ര പ്രദേശം പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. പോലീസ് വാനും കാറും അടക്കം കത്തിച്ചു. കേന്ദ്ര നയങ്ങള്‍ക്കെതിരേ …
പ്രതിപക്ഷ ഐക്യത്തില്‍ നിലപാട് മാറ്റി മമത
കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യത്തില്‍ നിലപാട് മാറ്റി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു മമതയുടെ ആഹ്വാനം. 2024ല്‍ …
പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് മമത നവീന്‍ പട്‌നായിക് കൂടിക്കാഴ്ച
കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരേ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമെന്ന ലക്ഷ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മമതയുടെ നീക്കമെന്നാണു സൂചന. ഇത് മൂന്നാം മുന്നണിയല്ലെന്നും ഭരണ നിര്‍വഹണ പ്ലാറ്റ്‌ഫോം ആണെന്നാണുമാണ് …
സമാജ് വാദി പാര്‍ട്ടിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കം
കൊല്‍ക്കത്ത: സമാജ് വാദി പാര്‍ട്ടിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുള്ള പാര്‍ട്ടിയുടെ നയങ്ങളും തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 11 വര്‍ഷത്തെ …