തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ വിരമിച്ചു

March 31, 2021

തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ സർവീസിൽ നിന്ന് വിരമിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയുടെ അധ്യക്ഷതയിൽ നടന്ന സെക്രട്ടറിമാരുടെ യോഗത്തിൽ യാത്രയയപ്പ് നൽകി. വിരമിക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിലെ പൂന്തോട്ടത്തിൽ അദ്ദേഹവും ഭാര്യ …

തീപ്പൊരി പോരാട്ടത്തിന് നന്ദിഗ്രാമം: മമതയെ നേരിടാന്‍ തയ്യാറെന്ന് സുവേന്ദു അധികാരി

March 5, 2021

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാവാന്‍ നന്ദിഗ്രാം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ അങ്കത്തിനിറങ്ങാന്‍ തയ്യാറായിരിക്കുന്നത് അടുത്തിടെ തൃണമൂല്‍ വിട്ട, മമതയുടെ പഴയ വിശ്വസ്തന്‍ സുവേന്ദു അധികാരിയാണ്. ഇന്നലെ ചേര്‍ന്ന ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടന്നത്. നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് …

ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

November 5, 2020

കൊല്‍ക്കത്ത: ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തെ ഒഡീഷ സര്‍ക്കാരും ഈ വര്‍ഷത്തെ ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. നവംബര്‍ 10 മുതല്‍ 30 …

ഡാര്‍ജലിങ്ങ് പ്രക്ഷോഭം; മമതയെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

November 5, 2020

കൊല്‍ക്കത്ത: പ്രത്യേക ഗൂര്‍ഖലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജലിങ്ങില്‍ പ്രക്ഷോഭം തുടരുന്നതിനിടെ മമതാബാനര്‍ജിക്കെതിരേ സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍. മമത ഡാര്‍ജിലിങ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിക്കുന്നത്. മൂന്നുവര്‍ഷമായി ഒളിവില്‍ കഴിയുന്ന ബിമല്‍ ഗുരുങ് ഒക്ടോബര്‍ 21ന് കൊല്‍ക്കത്തയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും …

വീട്ടുടമകള്‍ക്കായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

August 27, 2019

കൊല്‍ക്കത്ത ആഗസ്റ്റ് 27: വിവിധ ആവശ്യങ്ങള്‍ക്കായി വീട്ടുടമകളുടെ കോര്‍പ്പറേഷന്‍ ഓഫീസുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഐടി വിഭാഗമാണ് സോഫ്ട്വെയര്‍ വികസിപ്പിച്ചത്. കെഎംസി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് എ42 ഫാറം പൂരിപ്പിക്കുക. അതിന്‍റെ ഫീസും ഓണ്‍ലൈനായി …