കാസർകോട്: ക്ഷീരവികസനവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറിയ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി കാസര്‍കോട്. ജില്ലയിലെ എല്ലാ ക്ഷീരവികസന ഓഫീസുകളും, ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റും, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ഇനി കടലാസ് രഹിതം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം, നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്...
Read full story