കാസര്‍കോഡ്: കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്റര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. പത്താംക്ലാസും എം എല്‍ ടി വി എച്ച് എസ് ഇ യും യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 0467 2206886
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83794