അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട; ഫലവൃക്ഷത്തൈ വിതരണം

May 28, 2020 - 12:46 am

പത്തനംതിട്ട: ഫലവര്‍ഗങ്ങളുടെ വിപുലമായ വികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകളും  വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണം ജൂണ്‍ അഞ്ചിന് തുടങ്ങും. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം. 

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83185

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *