ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ടുനല്‍കണം; അനന്തരാവകാശികളുടെ ഹരജി തള്ളി

July 12, 2023

ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജയരാമന്റെ മക്കള്‍ സമര്‍പ്പിച്ച ഹരജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന മദ്രാസ് ഹൈക്കോടതി …

അണ്ണാ ഡിഎംകെ നരേന്ദ്രമോദിയുടെ അടിമപ്പാർട്ടിയായി മാറിയെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി

March 13, 2021

ചെന്നൈ: അണ്ണാ ഡിഎംകെ ഇപ്പോള്‍ ജയലളിതയുടെ പാര്‍ട്ടിയല്ലെന്നും നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിമയായി മാറിയിരിക്കുകയാണെന്നും എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 12/03/21 വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎഡിഎംകെ ഇപ്പോള്‍ മാഡം ജയലളിതയുടെ …

ശശികലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്

October 8, 2020

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമ പ്രകാരമാണ് നടപടി. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടി രൂപ മൂല്ല്യം വരുന്ന ഭൂസ്വത്തുക്കള്‍ ഉള്‍പ്പടെയുളള …

സ്വകാര്യത മാനിക്കണം; തന്റെ ജയിൽ മോചന വിവരങ്ങൾ പുറത്തറിയരുതെന്ന് ശശികല

September 25, 2020

ചെന്നൈ: സ്വകാര്യത മാനിച്ച് ജയില്‍ മോചനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴികൂടിയായിരുന്ന ശശികല . ഇക്കാര്യം ഉന്നയിച്ച് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് കത്തു നല്‍കിയത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും പകപോക്കലിനും …

ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവൽക്കാരനെ കൊന്ന് കവർച്ച നടത്തിയ കേസിൽ ഏഴാം പ്രതി അറസ്റ്റില്‍. ചാലക്കുടി പോലീസ് പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി.

September 1, 2020

ചാലക്കുടി : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവൽക്കാരനെ കൊന്ന് കവർച്ച നടത്തിയ കേസിൽ ഏഴാം പ്രതിയായ ആളൂർ സ്വദേശി ഉദയകുമാറിനെ ചാലക്കുടി പോലീസ് പിടികൂടി. 01- 09 – 2020 ചൊവ്വാഴ്ചയാണ് പിടികൂടിയത്. കൊരട്ടി കോനൂരിൽ ഒരു കാറ്ററിംഗ് …

ജയലളിതയുടെ സ്വത്തുകളുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു

July 30, 2020

ചെന്നൈ- തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കി മാറ്റുന്നതിനുളള നടപടികളുടെ ഭാഗമായി വേദനിലയത്തിലുളള സ്ഥാവര ജംഗമ സ്വത്തുക്കളുടെ  വിവരങ്ങള്‍ സക്കാര്‍ പുറത്തുവിട്ടു.              സ്വര്‍ണ്ണം-4 കിലോ 372 ഗ്രം,വെളളി-601 കിലോഗ്രം 421 ഗ്രം, വെളളിപാത്രങ്ങള്‍-162 എണ്ണം, ടെലിവിഷനുകള്‍- …

ജയലളിതയുടെ സ്വത്തിന് അവകാശികള്‍ മരുമക്കളാണെന്ന് മദ്രാസ് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചു

May 28, 2020

ചെന്നൈ: ജയലളിതയുടെ സ്വത്തിന് അവകാശികള്‍ മരുമക്കളാണെന്ന് മദ്രാസ് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചു. പെയ്‌സ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിന്റെ ഒരു ഭാഗം സ്മാരകമാക്കാനും ബാക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജയലളിതയുടെ സ്വത്തുക്കളുടെ ഒരുഭാഗം പൊതുജനക്ഷേമത്തിനായി വിട്ടുകൊടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് …