.ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തല്‍കാലം നീക്കമില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ

October 5, 2024

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തല്‍കാലം നീക്കമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറെന്ന് വ്യോമസേന മേധാവി എയർ മാർഷല്‍ എ പി സിംഗ് നേരത്തെ അറിയിച്ചിരുന്നു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും രക്ഷാ ദൗത്യത്തിന് …

മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നില്‍

September 24, 2024

ന്യൂയോര്‍ക്ക്‌ : “മനുഷ്യത്വത്തിന്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ്‌, അല്ലാതെ യുദ്ധക്കളത്തിലല്ല. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. സൈബറിടം, ബഹിരാകാശം, കടല്‍ എന്നീ മേഖലകളില്‍ പുതിയ ഭീഷണികള്‍ ഉയര്‍ന്നുവരികയാണ്‌.സുസ്‌ഥിര വികസനത്തിനായി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന …

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

September 23, 2024

. ന്യൂയോര്‍ക്ക്‌ : പ്രവാസികളാണ്‌ രാജ്യത്തിന്റെ മുഖമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാണ്‌. അതുകൊണ്ടാണ്‌ അവരെ രാഷ്ട്രദൂതര്‍ എന്ന്‌ വിളിക്കുന്നതെന്നും മോദി പറഞ്ഞു. “നിങ്ങളുടെ സ്‌നേഹമാണ്‌ എന്റെ ഏറ്റവും വലിയ ഭാഗ്യം. നിങ്ങള്‍ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയില്‍ …

ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഇന്ന് ക്ലാസ്സിക്‌ പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്താനെതിരെ

October 14, 2023

ടീം ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ എട്ടാമത്തെ ഏറ്റുമുട്ടലിന് ഇന്നിറങ്ങും. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ക‍ഴഞ്ഞ ഏ‍ഴ് തവണ നടന്ന മത്സരത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കുമോ തിരുത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ …

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം

September 12, 2023

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിനൊടുവില്‍ 228 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ നേടിയ …

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറിലെഇന്ത്യ-പാക് പോരാട്ടം 10-ന്

September 6, 2023

കാന്‍ഡി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 10ന്. കഴിഞ്ഞദിവസം നേപ്പാളിനെ 10 വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നതോടെയാണ് വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനു കളമൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തെങ്കിലും മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.12-ാം തീയതി …

പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

August 4, 2023

ഡല്‍ഹി : പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. തെരഞ്ഞെടുപ്പ് കമ്മിഷനും ‘ഇന്ത്യ’ കൂട്ടായ്മയും മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നത് …

ജിഎസ്ടിയുടെ 6 വര്‍ഷങ്ങള്‍

July 3, 2023

ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. 2023 ജൂണിലെ ജിഎസ്ടി ശേഖരണം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇത് 1.61 ലക്ഷം കോടി രൂപയായി- പരോക്ഷ നികുതി നടപ്പാക്കിയതിന് ശേഷമുള്ള മൂന്നാമത്തെ ഉയര്‍ന്ന വരുമാനമാണിത്. 2017 …

മയിലിനെ പ്രമേയമാക്കിയ ലോക്‌സഭ, താമര മാതൃകയിലെ രാജ്യസഭ: പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ സവിശേഷതകള്‍

May 28, 2023

ഇന്ത്യയുടെ പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.2020 ഡിസംബര്‍ 10 ന് പ്രധാനമന്ത്രി മോദി തന്നെയാണ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. 1927-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നിലവിലെ പാര്‍ലിമെന്റ് മന്ദിരം സര്‍ക്കാരിന്റെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിന്റെ …

കർണാടകയിലേത് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന വിജയം; ലീഗ് നേതാവ് അബ്ദുൽ കരീം ചേലേരി

May 22, 2023

റിയാദ് : ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന വിജയമാണ് കർണാടക തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി. 2023 മെയ് 21ന് റിയാദിൽ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം …