ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഇന്ന് ക്ലാസ്സിക്‌ പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്താനെതിരെ

October 14, 2023

ടീം ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ എട്ടാമത്തെ ഏറ്റുമുട്ടലിന് ഇന്നിറങ്ങും. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ക‍ഴഞ്ഞ ഏ‍ഴ് തവണ നടന്ന മത്സരത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കുമോ തിരുത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ …

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം

September 12, 2023

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിനൊടുവില്‍ 228 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ നേടിയ …

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറിലെഇന്ത്യ-പാക് പോരാട്ടം 10-ന്

September 6, 2023

കാന്‍ഡി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 10ന്. കഴിഞ്ഞദിവസം നേപ്പാളിനെ 10 വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നതോടെയാണ് വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനു കളമൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തെങ്കിലും മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.12-ാം തീയതി …

പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

August 4, 2023

ഡല്‍ഹി : പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. തെരഞ്ഞെടുപ്പ് കമ്മിഷനും ‘ഇന്ത്യ’ കൂട്ടായ്മയും മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നത് …

ജിഎസ്ടിയുടെ 6 വര്‍ഷങ്ങള്‍

July 3, 2023

ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. 2023 ജൂണിലെ ജിഎസ്ടി ശേഖരണം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇത് 1.61 ലക്ഷം കോടി രൂപയായി- പരോക്ഷ നികുതി നടപ്പാക്കിയതിന് ശേഷമുള്ള മൂന്നാമത്തെ ഉയര്‍ന്ന വരുമാനമാണിത്. 2017 …

മയിലിനെ പ്രമേയമാക്കിയ ലോക്‌സഭ, താമര മാതൃകയിലെ രാജ്യസഭ: പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ സവിശേഷതകള്‍

May 28, 2023

ഇന്ത്യയുടെ പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.2020 ഡിസംബര്‍ 10 ന് പ്രധാനമന്ത്രി മോദി തന്നെയാണ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. 1927-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നിലവിലെ പാര്‍ലിമെന്റ് മന്ദിരം സര്‍ക്കാരിന്റെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിന്റെ …

കർണാടകയിലേത് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന വിജയം; ലീഗ് നേതാവ് അബ്ദുൽ കരീം ചേലേരി

May 22, 2023

റിയാദ് : ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന വിജയമാണ് കർണാടക തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി. 2023 മെയ് 21ന് റിയാദിൽ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം …

മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് 161-ാം സ്ഥാനത്ത്

May 4, 2023

ദില്ലി : മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് താഴേയ്ക്ക്. 2022ൽ 150ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 161-ാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇപ്പോൾ പാകിസ്താനും അഫ്ഗാനും താഴെയായാണ് ഇന്ത്യയുടെ സ്ഥാനം. 2014ൽ ഇന്ത്യയുടെ റാങ്ക് 140 ആയിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ രാജ്യത്തിന്റെ …

ഇന്ത്യ- ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് പരമ്പര: അവസാന മത്സരം ജനുവരി 7 ന്

January 7, 2023

രാജ്‌കോട്ട്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരം ജനുവരി 7 ന് നടക്കും. രാജ്‌കോട്ടിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം.പരമ്പര 1-1 നു തുല്യനിലയിലായതിനാല്‍ ഇന്നത്തെ ജയം നിര്‍ണായകമാണ്. ബാറ്റര്‍മാര്‍ക്ക് …

റഷ്യയില്‍ നിന്നു വന്‍ വിലക്കുറവില്‍ ക്രൂഡ് ഇന്ത്യയിലേക്കും

January 6, 2023

ന്യൂഡല്‍ഹി: ഉത്തരധ്രുവ മേഖലയില്‍ റഷ്യ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ വലിയ വിലക്കുറവില്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചി തുറമുഖത്ത് ഇറക്കിയത് ഒമ്പത് ലക്ഷം ടണ്‍ ബാരല്‍. മെഡിറ്ററേനിയന്‍ കടലും സൂയസ് കനാലും പിന്നിട്ടാണ് ഭാരത് പെട്രോളിയം കോര്‍പറേഷനായി എണ്ണ എത്തിയത്.മറ്റൊരു …