അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍

December 15, 2022

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിനോടു ചേര്‍ന്നുള്ള ചൈനയുടെ ഇരട്ട ഉപയോഗ വിമാനത്താവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കടുത്ത് അരുണാചലിലെ തവാങ്ങില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണിത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നു ഏകദേശം 155 കിലോമീറ്റര്‍ വടക്കായാണു സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ചൈനീസ് …

ഇന്ത്യ-ചൈന ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച നാളെ

January 24, 2021

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ച നാളെ പുനരാരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയാണ് നാളെ നടക്കുക. ചൈനീസ് മേഖലയിലെ മോള്‍ഡോയില്‍ വച്ചാണ് കൂടിക്കാഴ്ച. കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് സമാനമായി വിദേശകാര്യ …

ബ്രഹ്മപുത്രയിലെ ചൈനയുടെ അണക്കെട്ട് നിർമ്മാണം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ

December 5, 2020

ന്യൂഡൽഹി: ബ്രഹ്മപുത്രയിൽ ചൈന പ്രഖ്യാപിച്ച നിർദ്ദിഷ്ട അണക്കെട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടുകൾ ചൈനയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചൈനയുടെ നിർമ്മിതി ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകരുതെന്ന് ആ രാജ്യത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിബറ്റിന്റെ ഭാഗമായ ബ്രഹ്മപുത്രയിൽ വൻകിട …

ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ഷീജിൻപിംഗും ചൊവ്വാഴ്ച (17/11/2020) കൂടിക്കാഴ്ച നടത്തും

November 17, 2020

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷീജിൻപിംഗും ചൊവ്വാഴ്ച (17/11/2020) കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് ഉച്ചകോടിക്ക് ഒരാഴ്‌ച്ചയ്ക്ക് ശേഷമാണ് നരേന്ദ്ര മോദിയും ഷി ജിന്‍ പിങും വീണ്ടും ബ്രിക്‌സ് ഉച്ചകോടിയില്‍ ഒന്നിച്ചെത്തുന്നത്. കിഴക്കന്‍ ലഡാക്കിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ …

പാർലമെന്ററി പാനൽ ലഡാക്ക് സന്ദർശിക്കും

October 13, 2020

ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലഡാക്കിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികരെ പാർലമെന്ററി പാനൽ സന്ദർശിക്കും. ലഡാക്കിലെ അതിശൈത്യമേഖലയിൽ നിയോഗിക്കപ്പെട്ട സൈനികർക്ക് ആവശ്യമായ വസ്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ലെന്ന സി എ ജി റിപ്പോർടിന്റെ പശ്ചാത്തലത്തിൽ സൈനികരെ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്ന് കാണിച്ച് കോൺഗ്രസ് …

അതിര്‍ത്തി സംഘര്‍ഷം: ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് പദ്ധതികള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

June 24, 2020

അതിര്‍ത്തിയിലെ ഇന്ത്യാ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് പദ്ധതികള്‍ക്ക് മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ മരവിപ്പിച്ചു. 20 ഇന്ത്യന്‍ സൈനികരുടെ മരണത്തി നിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന് തൊട്ടുമുമ്പ് മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപക സംഗമത്തില്‍ അന്തിമ രൂപം നല്‍കിയ …

മഞ്ഞുറഞ്ഞ് കിടക്കുന്ന ഈ മലനിരകള്‍ക്കു വേണ്ടി ഇന്ത്യയും ചൈനയും യുദ്ധം ചെയ്യുന്നതെന്തിന്?

June 19, 2020

അതിര്‍ത്തി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയില്‍ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു, ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടല്‍.എന്നാല്‍ ചൈനയാകട്ടെ അപകടങ്ങളെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ക്കിടയില്‍ മെയ് ആദ്യം മുതല്‍ നടന്നു കൊണ്ടിരിക്കുന്ന …

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വേണ്ട, ‘ഇന്ത്യന്‍ ഉത്പന്നം നമ്മുടെ അഭിമാനം’ ക്യാപയിനുമായി വ്യാപാരികള്‍

June 12, 2020

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാവുന്നതുമായ 3,000 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയുള്ള നീക്കവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്. വളരെ എളുപ്പത്തില്‍ ഉപേക്ഷിക്കാവുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പട്ടികയും അവയുടെ ഇന്ത്യന്‍ ബദലും ജനങ്ങള്‍ക്കു …

ഇന്ത്യ- ചൈന അതിര്‍ത്തിപ്രശ്‌നം: ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സേനാവിന്യാസത്തിന്റെ വീഡിയോ പുറത്തുവിട്ട് ചൈന, തികഞ്ഞ ജാഗ്രതയോടെ ഇന്ത്യ

June 8, 2020

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം ഉഭയകക്ഷി കരാറനുസരിച്ച് പരിഹരിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചുവെന്ന് ഇന്ത്യ പറയുമ്പോഴും ചൈനയുടെ യഥാര്‍ഥ ഉള്ളിലിരുപ്പ് എന്തെന്ന് ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥതലത്തിലും ഉയര്‍ന്ന സൈനിക അധികൃതരുടെ തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനകം 12 വട്ടം ചര്‍ച്ചകള്‍ …

അടുത്ത കുറച്ച് വര്‍ഷങ്ങള്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഉഭയകക്ഷി ബന്ധത്തിനും നിര്‍ണ്ണായകമാണ്: ഷീ ജിന്‍പിങ്

October 14, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 14: ദീര്‍ഷകാല വീക്ഷണകോണില്‍ നിന്ന് ബന്ധങ്ങള്‍ക്കായി നൂറുവര്‍ഷത്തെ പദ്ധതിക്ക് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും ദേശീയ പുനരുജ്ജീവനത്തെ സാക്ഷാത്കരിക്കാനുള്ള നിര്‍ണായക കാലഘട്ടമായിരിക്കും. കൂടാതെ ഇന്ത്യ-ചൈന ബന്ധങ്ങളുടെ വികാസനത്തിന് നിര്‍ണായക …