
Tag: ibrahimkunju




പാലാരിവട്ടം പാലം അഴിമതി: റെയ്ഡ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ഇബ്രാഹിംകുഞ്ഞ്
കൊച്ചി മാര്‍ച്ച് 10: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീട്ടില്‍ റെയ്ഡ് നടന്നത് സ്വാഭാവിക നടപടിക്രമമാണെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ഇബ്രഹിംകുഞ്ഞ് പറഞ്ഞു. തന്നെ പ്രതി ചേര്‍ത്ത സ്ഥിതിക്ക് ഇനി കേസിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് …


പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം ഫെബ്രുവരി 29: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റില്‍ വെച്ച് ഒരാഴ്ചമുന്‍പ് അന്വേഷണസംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞ് നല്‍കിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത …

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും
കൊച്ചി ഫെബ്രുവരി 27: പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അടുത്ത ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. കഴിഞ്ഞ തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇബ്രാഹിംകുഞ്ഞ് നല്‍കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് …

ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം: വിജിലന്‍സിന് എന്‍ഫോഴ്സ്മെന്റ് കത്തയച്ചു
കൊച്ചി ഫെബ്രുവരി 18: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പത്തുകോടിയുടെ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന വിജിലന്‍സിന് കത്തയച്ചു. ഇക്കാര്യത്തിലടക്കം മുന്‍മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. നോട്ടുനിരോധനകാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് പത്തുകോടി കള്ളപ്പണം വെളിപ്പിച്ചെന്നാണ് …

