
പാലാരിവട്ടം പാലം അഴിമതി: അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ്
കൊച്ചി ഫെബ്രുവരി 13: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് നോട്ടീസ് ലഭിച്ചതായും അന്വേഷണവുമായി സഹകരിക്കുമെന്നും മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞ്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസീല്‍ ശനിയാഴ്ച 11 മണിക്ക് ഹാജാരാകാനാണ് …