ഖത്തർ: ഫുട്‌ബോള്‍ മാമാങ്കം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. നാല് ടീമുകളാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. കരുത്തരായ അര്‍ജന്റീനയെ 13/12/22 ചൊവ്വാഴ്ച നേരിടാനൊരുങ്ങുമ്പോള്‍ തങ്ങളുടെ പ്രതീക്ഷകളും മുന്നൊരുക്കങ്ങളും തുറന്നുപറയുകയാണ് ക്രൊയേഷ്യയുടെ നായകന്‍ ലൂക്ക മോഡ്രിച്ച്. അര്‍ജന്റീനയെ ഭയക്കുന്നില്ലെന്ന് പറയുന്ന മോഡ്രിച്ച് വിരമിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പിന്നീട്...
Read full story
ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിക്ക് തോല്‍വി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് യോഗ്യതാ മല്‍സരങ്ങളില്‍ ജര്‍മ്മനി തോല്‍ക്കുന്നത്. നോര്‍ത്ത് മാസിഡോണിയയാണ് 2-1ന് കരുത്തരെ തറപറ്റിച്ചത്. ഗോണ്‍ പാന്‍ദേവ്, എല്‍മാസ് എന്നിവരാണ് നാല് തവണ ലോകചാംപ്യന്‍മാരായ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്....
Read full story
കൊല്‍ക്കത്ത: ജൂണില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ് കൊല്‍ക്കത്തയില്‍ നടക്കും. ഏപ്രില്‍ അവസാനമാണ് ക്യാമ്പ് ആരംഭിക്കുക. ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയാണ് ഇന്ത്യയുടെ ആദ്യലോകകപ്പ് യോഗ്യതാ മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറില്‍ വച്ചാവും ഇന്ത്യയുടെ മുഴുവന്‍...
Read full story
ബ്രസീലിനു തുടർചയായ മൂന്നാം ജയം
റിപ്പോര്‍ട്ട്

ബ്രസീലിനു തുടർചയായ മൂന്നാം ജയം

By ന്യൂസ് ഡെസ്ക് November 15, 2020
സാവോ പോളോ: ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനു തുടരെ മൂന്നാം ജയം. വെനസ്വേലയെ മറുപടിയില്ലാത്ത ഒരു ഗോളിന്‌ തോല്‍പ്പിച്ച ബ്രസീല്‍ പട്ടികയില്‍ ഒന്നാംസ്‌ഥാനത്തെത്തി. റോബര്‍ട്ട് ഫിര്‍മിനോയാണ് ഗോളടിച്ചത്. സൂപ്പര്‍ താരം നെയ്മറും ഫിലിപ്പെ കുടീന്യോയും ഇല്ലാതെയായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ...
Read full story
സാവോ പോളോ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പരാഗ്വേ. മത്സരത്തില്‍ 1-1നാണ് അര്‍ജന്റീനയെ പരാഗ്വേ തളച്ചത്. അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് കളിയുടെ തുടക്കത്തിൽ തന്നെ ആദ്യ ഗോൾ പരാഗ്വേ നേടി. പരാഗ്വേ താരം അല്‍മിറോണിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി...
Read full story
ലാപാസ് : ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും അര്‍ജന്റീനയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്. മാര്‍ട്ടിനസ്, കൊറെയ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്കോറര്‍മാര്‍. മാര്‍ട്ടിന്‍സ് മൊറേനോ ബൊളിവിയയ്ക്ക് വേണ്ടി ഗോള്‍ നേടി. 2005 നു...
Read full story