എറണാകുളം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചമ്പക്കര സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ താമസക്കാരായ മൂന്ന് യുവതികള്‍ വിവാഹിതരാകുന്നു. മന്ദിരത്തിലെ അമൃത, മഹേശ്വരി, സംഗീത എന്നിവരാണ് വിവാഹിതരാകുന്നത്. യുവതികളുടെ വിവാഹത്തോടനുബന്ധിച്ച് മന്ദിരത്തിലെ മുഴുവന്‍ അന്തേവാസികള്‍ക്കും വിവാഹദിനത്തില്‍ ധരിക്കാനുള്ള വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്...
Read full story