
റിപ്പോര്‍ട്ട്
പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ വൈകിയെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി
By ന്യൂസ് ഡെസ്ക്
•
July 20, 2025
കൊച്ചി: പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ എത്താന്‍ വൈകിയതിന് എറണാകുളം ജില്ലയിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി. പത്ത് കി.മീറ്റര്‍ ദൂരം ഓടി വീഡിയോ എടുത്ത് അയക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് എസ്.എച്ച്.ഒമാര്‍ക്കും ഒരു വനിതാ...
Read full story










