ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയില്‍ ദുര്‍ഗാ പൂജാ ചടങ്ങിനിടെ ഭക്തര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു.ഇരുപതിലധികം ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ നടന്നുപോവുകയായിരുന്ന ഭക്തര്‍ക്ക് മുകളിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. പ്രകോപിതരായ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നെങ്കിലും...
Read full story