രാജ്യത്തെ ആദ്യ ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയം

July 2, 2022

ബംഗളുരു: തദ്ദേശീയമായി നിര്‍മിച്ച രാജ്യത്തെ ആദ്യ ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയം. കര്‍ണാടക, ചിത്രദുര്‍ഗയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍നിന്നായിരുന്നു പരീക്ഷണപ്പറക്കല്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗെനെസേഷനാ (ഡി.ആര്‍.ഡി.ഒ) ണ് ചരിത്രദൗത്യത്തിനു നേതൃത്വം നല്‍കിയത്. ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ഗവേഷണ ലബോറട്ടറിയായ എയ്റോനോട്ടിക്കല്‍ …

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുളളറ്റ്‌ പ്രൂഫ്‌ കവചം തയ്യാറാകുന്നു

May 30, 2022

ഡെല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുളളറ്റ്‌ പ്രൂഫ്‌ കവചം തയ്യാറാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ വിഭാഗത്തില്‍ ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ അ്‌ന്ത്യഘട്ടത്തിലാണ്‌. ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. ജി.സതീഷ്‌ റെഢിയാണ്‌ ഇക്കാര്യം ദേശീയ മാധ്യമങ്ങളോട്‌ വ്യക്തമാക്കിയത്‌. ഡിയ അഥവാ ഡി.ആര്‍ഡി.ഒ ഇന്‍ഡിസ്‌ട്രി അക്കാദമിയുടെ …

മോന്‍സണിനെതിരെ മറ്റൊരു കേസുകൂടി

October 11, 2021

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെ മറ്റൊരു കേസുകൂടി രജിസ്‌റ്റര്‍ ചെയ്‌തു. ഡിആര്‍ഡിഒയുടെപേരില്‍ വ്യാജ രേഖ ഉണ്ടാക്കിയതിനെതിരെയാണ്‌ കേസ്‌. ഇറിഡിയം കൈവശം വയ്‌ക്കാന്‍ അനുമതിയുണ്ടെന്നുളള രേഖയാണ്‌ മോന്‍സണ്‍ വ്യാജമായി ചമച്ചത്‌. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സണ്‍ നിര്‍മിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ വിശദാംശങ്ങള്‍ …

ജെറ്റ് ലൈനര്‍ വിമാനങ്ങളില്‍ റഡാര്‍ സംവിധാനം ഘടിപ്പിക്കുന്ന 11,000 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം

September 11, 2021

ന്യൂഡല്‍ഹി: അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള ആറു നിരീക്ഷണ വിമാനങ്ങള്‍ സേനയില്‍ ഉള്‍പ്പെടുത്താനുള്ള 11,000 കോടി രൂപയുടെ കരാറിനു കേന്ദ്ര മന്ത്രിസഭാ സമിതിയുടെ പച്ചക്കൊടി. എയര്‍ ഇന്ത്യയുടെ എ-321 ജെറ്റ് ലൈനര്‍ വിമാനങ്ങളില്‍ ഡി.ആര്‍.ഡി.ഒ. തദ്ദേശീയമായി വികസിപ്പിച്ച റഡാര്‍ സംവിധാനം ഘടിപ്പിക്കാനാണു പദ്ധതി.ശത്രുവിമാനങ്ങളെ …

ബഹിരാകാശ സാങ്കേതികവിദ്യയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നൂതനാശയങ്ങള്‍ ഉയര്‍ന്നുവരണം: ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി

September 4, 2021

ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാ തലങ്ങളിലും യുവതലമുറയുടെ സംഭാവനകളുയര്‍ന്നുവരണമെന്ന് ഡിആര്‍ഡിഒ ചെയര്‍മാനും ഡിഡിആര്‍&ഡി സെക്രട്ടറിയുമായ ഡോ. ജി സതീഷ് റെഡ്ഡി പറഞ്ഞു. പ്രത്യേകിച്ച് ബഹിരാകാശമേഖലയില്‍ പേലോഡുകളുടെയും മറ്റും അവശിഷ്ടങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നതരത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഇതിന്  പ്രാധാന്യമര്‍ഹിക്കുന്നുവെന്ന്  അദ്ദേഹം …

ഡി‌ആർ‌ഡി‌ഒയുടെ ഷോർട്ട് സ്‌പാൻ ബ്രിഡ്ജിംഗ് സിസ്റ്റം-10 m ഇന്ത്യൻ സേനയിൽ ഉൾപ്പെടുത്തി

July 2, 2021

ഡിആര്‍ഡിഒ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത 12 ഷോര്‍ട്ട് സ്പാന്‍ ബ്രിഡ്ജിംഗ് സിസ്റ്റം (എസ്എസ്ബിഎസ്)-10 m, ഡല്‍ഹി കണ്ടോണ്‍മെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ ഇന്ന് (2021 ജൂലൈ 02) നടന്ന ചടങ്ങില്‍, കരസേനാ മേധാവി ജനറല്‍ എം എം നരവനെ ഇന്ത്യന്‍ സൈന്യത്തില്‍ …

കോവിഡിനെതിരെ നിര്‍ണായക സേവനവുമായി ഡിആര്‍ഡിഒ

June 8, 2021

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ്‌ ഡിആര്‍ഡിഒ രാജ്യത്ത്‌ കാഴ്‌ചവെക്കുന്നത്‌. കോവിഡ്‌ രോഗം എളുപ്പത്തില്‍ ഭേതമാകാന്‍ സഹായിക്കുന്ന 2 ഡിജി മരുന്ന്‌, ഓക്‌സിജന്‍ വിതരണ സംവിധാനം, നിര്‍മ്മിതി ബുദ്ധി പ്രയോഗിച്ച്‌ കോവിഡ്‌ രോഗം കണ്ടെത്തല്‍, തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ്‌ …

ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്നിന് വില 990 രൂപ

May 29, 2021

ന്യൂഡല്‍ഹി: ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്നായ 2 ഡി ഓക്സി ഡി ഗ്ലൂക്കോസിന് ഒരു സാഷെയ്ക്ക് 990 രൂപ.വെളളത്തില്‍ അലിയിച്ച് കഴിയ്ക്കുന്ന രൂപത്തിലുളള മരുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്‌ളിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎഎസ്) ആണ് ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്ന് …

ഡിപ്കോവന്‍: ആന്റിബോഡി പരിശോധനാ കിറ്റുമായി ഡി.ആര്‍.ഡി.ഒ.

May 22, 2021

ന്യൂഡല്‍ഹി: കോവിഡ് 19 ആന്റിബോഡി തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ച് ഡി.ആര്‍.ഡി.ഒ.വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഡിപ്കോവന്‍ എന്ന കിറ്റ് ഫലപ്രദമാണെന്നു പരീക്ഷണത്തില്‍ തെളിഞ്ഞതായി ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കി. കിറ്റ് 97 ശതമാനം വിജയമാണെന്ന് ഡി.ആര്‍.ഡി.ഒ. അവകാശപ്പെട്ടു.ഡല്‍ഹിയിലെ …

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത കോവിഡ് വിരുദ്ധ മരുന്നിന്റെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കി

May 17, 2021

ഡി ആർ ഡി ഒ  വികസിപ്പിച്ച  ആന്റി കോവിഡ് മരുന്നായ 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി)  പ്രതിരോധ മന്ത്രി  ശ്രീ രാജ്‌നാഥ് സിംഗ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ . ഹർഷ് വർദ്ധനു ആദ്യ ബാച്ച്  മരുന്ന്   നൽകികൊണ്ട് 2021 മെയ് 17 ന് …