ഇന്ത്യക്ക് ആശ്വാസമായി ഡിആര്‍ഡിഒ യുടെ പുതിയ കോവിഡ് മരുന്ന്

May 17, 2021

ന്യൂ ഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍നൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തിങ്കളാഴ്ചമുതല്‍ ലഭ്യമാവും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് പതിനായിരത്തോളം ഡോസുകള്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് വിതരണം ചെയ്താണ് ഉദ്ഘാടനം നടത്തുക .ഏതാനും ആഴ്ചകളായി കോവിഡിന്റെ രണ്ടാം …

വെളളത്തില്‍ ലയിപ്പിച്ചുകഴിക്കുന്ന കൊവിഡ് മരുന്ന് മെയ് 11 മുതല്‍ വിതരണം ചെയ്യും

May 10, 2021

ന്യൂ ഡല്‍ഹി: കൊവിഡിനെതിരെ വെളളത്തില്‍ അലിയിച്ച് കഴിക്കുന്ന മരുന്നിന് രാജ്യത്തെ അടിയന്തിര ഉപയോഗത്തി്‌ന അനുമതി നല്‍കി. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ)ആണ് ഈ മരുന്ന് വികസിപ്പിച്ചത്. ഡ്രഗ് 2-ഡി ഓക്‌സ് -ഡി-ഗ്ലൂക്കോസ് എന്നാണ് ഈ മരുന്നിന്റെ പേര്. ഡിആര്‍ഡിഒ ലാബും …

മൂന്ന് മാസത്തിനുള്ളിൽ 500 മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഡിആർഡിഓ

April 28, 2021

LCA തേജസ്സിന് വേണ്ടി ഡിആർഡിഓ വികസിപ്പിച്ച മെഡിക്കൽ ഓക്സിജൻ പ്ലാന്റ് (MOP) സാങ്കേതിക വിദ്യ നിലവിൽ കോവിഡ്-19 രോഗികൾ നേരിടുന്ന രൂക്ഷമായ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സഹായകരമാകും.  ഒരു മിനിറ്റിൽ 1000 ലിറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള (LPM) ഓക്സിജൻ പ്ലാന്റ് ഒരു ദിവസം 195 സിലിണ്ടറുകൾ ചാർജ് ചെയ്യും. 5 LPM എന്ന ഫ്ലോ റേറ്റിൽ 190 രോഗികൾക്ക് ഇതുമൂലം ഓക്സിജൻ നൽകാൻ സാധിക്കും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ബംഗളുരു, ട്രൈഡന്റ് ന്യൂമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, കോയമ്പത്തൂർ എന്നിവർക്ക് MOP സാങ്കേതിക വിദ്യ കൈമാറി കഴിഞ്ഞു. ഈ രണ്ട് കമ്പനികൾ രാജ്യത്തുടനീളം വിവിധ ആശുപത്രികളിൽ 380 പ്ലാന്റുകൾ സ്ഥാപിക്കും. CSIR-ഇൻറ്റെ ഡെറാഡൂണിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, വ്യവസായങ്ങളുമായി സഹകരിച്ഛ് 500 LPM ശേഷിയുള്ള 120 പ്ലാന്റുകളും സ്ഥാപിക്കും.  എം‌ഒ‌പി സാങ്കേതികവിദ്യ ഉപയോഗിച്ച്,  മറ്റ് സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്നതിനെ ആശ്രയിക്കാതെ  ചെലവ് കുറഞ്ഞ രീതിയിൽ  ആശുപത്രികളിൽ തന്നെ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.പെട്ടെന്ന് എത്തിപ്പെടാൻ  കഴിയാത്ത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ആശുപത്രികൾക്ക് ഇത് ഗുണം ചെയ്യും

ഡി.ആർ.ഡി.ഒ., പൈത്തൺ -5 എയർ ടു എയർ മിസൈലിന്റെ പ്രഥമ പരീക്ഷണം.

April 28, 2021

2021 ഏപ്രിൽ 27 ന് ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസിന്റെ ആയുധ ശേഷിയിൽ, 5-ാം തലമുറ പൈത്തൺ -5 എയർ ടു എയർ മിസൈൽ (Air-to-Air Missile, AAM)  ഉൾപ്പെടുത്തി. തേജസിൽ ഉൾപ്പെടുത്തിയ ഡെർബി ബിയോണ്ട് വിഷ്വൽ റേഞ്ച് …

മിസൈൽ ആക്രമണത്തിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് ഡിആർഡിഒ,നൂതന ചാഫ് ടെക്നോളജി വികസിപ്പിച്ചു

April 5, 2021

മിസൈൽ ആക്രമണത്തിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് പ്രതിരോധ ഗവേഷണ വികസന സംഘടന  (ഡിആർഡിഒ) നൂതന ചാഫ് ടെക്നോളജി വികസിപ്പിച്ചു .ഡി‌ആർ‌ഡി‌ഒ യുടെ ജോധ്പൂരിലെ  ഡിഫൻസ് ലബോറട്ടറി  (ഡി‌എൽ‌ജെ) ഈ നിർണായക സാങ്കേതികവിദ്യയുടെ മൂന്ന് വകഭേദങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഹ്രസ്വ ദൂര …

SFDR സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിക്ഷേപണം DRDO വിജയകരമായി പൂർത്തീകരിച്ചു

March 5, 2021

സോളിഡ് ഫ്യുവൽ ഡക്ടഡ് റാംജറ്റ്‌ (SFDR) സാങ്കേതികവിദ്യ, പ്രതിരോധ ഗവേഷണ വികസന സംഘടന -ഡിആർഡിഒ, ഒഡീഷ തീരത്തെ ചാന്തിപൂരിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 2021 മാർച്ച് 5 രാവിലെ 10.30 ന് വിജയകരമായി പരീക്ഷിച്ചു. ആകാശത്തുനിന്നും വ്യോമ പ്രതിബന്ധങ്ങളെ ലക്ഷ്യമാക്കി തൊടുക്കാവുന്ന ദീർഘദൂര …

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ച ‘ഹെലീന’, ‘ധ്രുവാസ്‌ത്ര’ എന്നീ ടാങ്ക് വേധ വിദൂരനിയന്ത്രിത മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു

February 19, 2021

മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ വച്ച് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) പ്ലാറ്റ്‌ഫോമിൽ നിന്ന് ഹെലീന (കരസേന പതിപ്പ്), ധ്രുവാസ്‌ത്ര (വ്യോമ സേന പതിപ്പ്) എന്നീ ടാങ്ക് വേധ വിദൂരനിയന്ത്രിത മിസൈൽ സംവിധാനത്തിന്റെ സംയുക്ത പരീക്ഷണം വിജയകരമായി നടത്തി. ഡിആർഡിഒ (പ്രതിരോധ ഗവേഷണ …

ഇന്ത്യയിലെ ആദ്യ തദ്ദേശീയ പിസ്റ്റള്‍ എഎസ്എംഐ വികസിപ്പിച്ച് ഡിആര്‍ഡിഒ

January 15, 2021

ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) ഇന്ത്യന്‍ ആര്‍മിയും സംയുക്തമായി ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ യന്ത്ര പിസ്റ്റള്‍ എ എസ് എം ഐ വികസിപ്പിച്ചെടുത്തു. 100 മീറ്റര്‍ അകലെ വെടിവയ്ക്കാന്‍ കഴിവുള്ള പിസ്റ്റളുകള്‍ പ്രതിരോധ സേന ഉപയോഗിക്കുന്ന 9 എംഎം …

ഡി‌ആർ‌ഡി‌ഒ രൂപകൽപ്പന ചെയ്ത സബ് മെഷീൻ ഗണ്ണുകൾക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചേക്കും

December 12, 2020

ന്യൂഡൽഹി: ഡിആർഡിഒ രൂപകൽപ്പന ചെയ്ത 5.56×30 എംഎം സബ് മെഷീൻ ഗൺ പ്രതിരോധ മന്ത്രാലയത്തിന്റെ ഉപയോക്തൃ പരീക്ഷണങ്ങൾക്ക് വിജയകരമായി വിധേയമായതായി മന്ത്രാലയം വ്യാഴാഴ്ച(10/12/2020) അറിയിച്ചു. വിചാരണ വിജയകരമായി പൂർത്തിയാക്കിയത് ഡി ആർ ഡി ഒ യുടെ മെഷീൻ ഗണ്ണുകൾ സായുധ സേനയിലേക്ക് …

ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

November 14, 2020

ഭുവനേശ്വര്‍ : ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ചണ്ഡിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 13/11/2020 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.50 നായിരുന്നു പരീക്ഷണം. പരീക്ഷണത്തില്‍ ലക്ഷ്യമായി സ്ഥാപിച്ച വിമാനം മിസൈല്‍ തകര്‍ത്തതായി അധികൃതര്‍ …