മിസൈല്‍ സംവിധാനങ്ങളെ വിലയിരുത്താന്‍ ഫലപ്രദമായ അഭ്യാസ് വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

September 24, 2020

ന്യൂഡല്‍ഹി: വിവിധ മിസൈല്‍ സംവിധാനങ്ങളെ വിലയിരുത്താന്‍ ഫലപ്രദമായ അതിവേഗ ഏരിയല്‍ ടാര്‍ഗറ്റായ അഭ്യാസ് വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. ഒഡീഷയിലെ ബലാസോറില്‍ വെച്ചായിരുന്നു പരീക്ഷണം. ഇരട്ട ബൂസ്റ്ററുകളുള്ള അഭ്യാസ് രണ്ട് ഡെമോണ്‍സ്ട്രേറ്റര്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷിച്ചത്.ചെറിയ ഗ്യാസ് ടർബൈൻ …

പിനാക്ക മിസൈൽ ലോഞ്ചറുകൾക്കായി 2580 കോടിയുടെ കരാർ

September 1, 2020

ന്യൂഡൽഹി: പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങാൻ 2580 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ കമ്പനികളും ഒപ്പുവച്ചു. മേക്കിങ് ഇന്ത്യയുടെ ഭാഗമായി ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ( ബി ഇ എം …

തദ്ദേശീയമായി വികസിപ്പിക്കാനുള്ള 108 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി ഡിആര്‍ഡിഒ

August 25, 2020

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കാനുള്ള 108 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ-വികസന സംഘടനയായ ഡിആര്‍ഡിഒ. തെരഞ്ഞെടുക്കപ്പെട്ട സാമഗ്രികളുടെ വിവരങ്ങള്‍ ഡിആര്‍ഡിഒ സംഘം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് സമര്‍പ്പിച്ചു.ആത്മ നിര്‍ഭര്‍ ഭാരതിന് പിന്തുണ നല്‍കി കൊണ്ടാണ് ഡിആര്‍ഡിഒയുടെ നടപടി. പ്രതിരോധ …

കോവിഡ് 19 വൈറസ് നശീകരണത്തിന് ഫലപ്രദമായ രണ്ട് ഉപകരണങ്ങള്‍ പ്രതിരോധസേനയുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു

April 17, 2020

ന്യൂഡല്‍ഹി: പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ഉപകരണങ്ങളാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അവതരിപ്പിച്ചത്. സ്വയം പ്രവര്‍ത്തിക്കുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സിംഗ് യൂണിറ്റ്. സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വയേണ്‍മെന്റ് സേഫ്റ്റിയുമായി ചേര്‍ന്നാണ് ഇതിന് രൂപം നല്‍കിയത്. …

യുദ്ധമുഖത്ത് ഉപയോഗിക്കാവുന്ന പുതിയ മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു

February 8, 2020

ലഖ്നൗ ഫെബ്രുവരി 8: 200 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു. പ്രണാഷ് എന്നാണ് മിസൈലിന് പേരിട്ടിരിക്കുന്നത്. നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാഷ്. പ്രഹാറിന്റെ പ്രഹര പരിധി 150 കിലോമീറ്ററാണ്. ഇതിനേക്കാള്‍ പ്രഹര പരിധി …