ഓഹരിവിപണി കരകയറി

March 17, 2023

മുംബൈ: അഞ്ചുദിവസത്തെ നഷ്ടക്കണക്കുകളില്‍നിന്ന് കരകയറി ഓഹരിവിപണികള്‍. ബോംബെ സെന്‍സെക്‌സ് 78.94 പോയിന്റുയര്‍ന്ന് 57,634.84 പോയിന്റിലെത്തിയപ്പോള്‍ ഇതിനു ചുവടുപിടിച്ച് നിഫ്റ്റി വീണ്ടും 17,000 പോയിന്റിന് അരികിലെത്തി. ഇന്നലെ 13.45 പോയിന്റ് നേട്ടത്തില്‍ 16,985.60 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇടപാടുകള്‍ അവസാനിപ്പിച്ചത്. വിനിമയ …

പാക് കറന്‍സിയുടെ മൂല്യം കൂപ്പുകുത്തി

January 27, 2023

ഇസ്ലാമാബാദ്: പാകിസ്താനില്‍ സാമ്പത്തിക തകര്‍ച്ചക്ക് ആക്കം കൂട്ടി പാക് കറന്‍സിയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരേ പാക് കറന്‍സിയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 255 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. 24 രൂപയാണ് ഒറ്റദിവസം കൊണ്ട് ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് (ഐ എം …

രൂപ കൂപ്പകുത്തി

October 8, 2022

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ രൂപ. ഡോളറുമായുള്ള വിനിമയനിരക്ക് 82.33 വരെ താഴ്ന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ 82.19 ആയിരുന്നു നിരക്ക്. മുന്‍ദിവസങ്ങളില്, 55പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 10 ശതമാനത്തിലധികം …

രൂപയുടെ മൂല്യം 77.76 ആയി ഇടിഞ്ഞു

June 10, 2022

മുംബൈ: യു.എസ് ഡോളറിനെതിരെ 8 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 77.76 എന്ന നിലയില്‍. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും തുടര്‍ച്ചയായ വിദേശ മൂലധന പ്രവാഹവുമാണ് കാരണം.ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ രൂപ 77.74 -ല്‍ വന്നു. ഏറ്റവുമൊടുവില്‍ 8 െപെസ …

ഇന്ത്യയ്ക്ക് വമ്പന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാന്‍ മല്‍സരിച്ച് റഷ്യന്‍ എണ്ണക്കമ്പനികള്‍

March 9, 2022

മോസ്‌കോ: ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രഖ്യാപനത്തിനു പിന്നാലെ, ഇന്ത്യക്കു വമ്പന്‍ ഇളവുകള്‍ വാഗ്ദാനംചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍. 27 ശതമാനം വരെ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാമെന്ന് വാഗ്ദാനം. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റോസ്നെഫ്റ്റാണ് കൂടുതല്‍ ഇളവ് വാഗ്ദാനം ചെയ്തത്. …

കൂപ്പുകുത്തി രൂപ; ഡോളറിന് 77.01

March 8, 2022

ന്യൂഡല്‍ഹി: റെക്കോഡ് മൂല്യത്തകര്‍ച്ച തുടര്‍ന്ന് രൂപ. ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞമൂല്യമായ 77.01 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ പിന്നിടുകകൂടി ചെയ്തതോടെ വരാനിരിക്കുന്നത് പണപ്പെരുപ്പത്തിലെ കുതിപ്പും വ്യാപാരകമ്മിയിലെ വലിയ അന്തരവും. വെള്ളിയാഴ്ച …

സമ്മര്‍ദ്ദം തുടരുന്നു: വിപണികള്‍ നഷ്ടത്തില്‍ തന്നെ

July 29, 2021

മുംബൈ: നേട്ടത്തിലേക്ക് തിരിച്ചെത്താനാകാതെ വിപണി. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 15,700 നിലവാരത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, തകര്‍ച്ചയില്‍ നിന്ന് 640 പോയിന്റോളം തിരിച്ചുപിടിച്ച് 135.05 പോയിന്റ് നഷ്ടത്തിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയിന്റ് താഴ്ന്ന് 15,709.40ലുമെത്തി. രൂപയുടെ മൂല്യത്തില്‍ …

വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധന: ഇന്ത്യയിലെത്തിയത് 6,400 കോടി ഡോളര്‍

June 22, 2021

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇന്ത്യയിലെത്തിയത് 6,400 കോടി ഡോളര്‍ വിദേശനിക്ഷേപം.ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിച്ച രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യെന്നും യുണൈറ്റഡ് നേഷന്‍സ്(യു.എന്‍) വ്യക്തമാക്കി.ഇന്നലെ പ്രസിദ്ധീകരിച്ച ‘ദ് വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് റിപ്പോര്‍ട്ട് 2021’ലാണ് യു.എന്‍. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കോവിഡും രണ്ടാംതരംഗവും ഇന്ത്യയുടെ നിക്ഷേപ സ്വപ്നങ്ങളില്‍ …

കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

April 10, 2021

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഔദ്യോഗിക വസതിയില്‍ എത്തിയാണ് വിശദീകരണം തേടിയത്. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് വീട്ടിലെത്തിയതെന്നും സ്പീക്കര്‍ 10/04/21 ശനിയാഴ്ച അറിയിച്ചു. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കേസില്‍ വിശദീകരണം …

മാലിന്യമെന്ന് കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് പത്തു ലക്ഷം ഡോളര്‍

May 20, 2020

വാഷിങ്ടണ്‍: വേസ്റ്റ് ആണെന്നു കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് ഒരു മില്യണ്‍ ഡോളര്‍. അമേരിക്കയിലെ വിര്‍ജീനിയായിലാണ് സംഭവം. കരോളിന്‍ കൗണ്ടിയില്‍ താമസിക്കുന്ന ഡേവിഡ് ഷാന്റസിനും എമിലിക്കുമാണ് റോഡില്‍നിന്നു പണംകിട്ടിയത്. ശനിയാഴ്ച മക്കളോടൊപ്പം യാത്ര പോവുകയായിരുന്നു അവര്‍. അപ്പോഴാണ് വഴിയില്‍ രണ്ട് ബാഗുകള്‍ …