10 വര്‍ഷത്തിന് ശേഷം സെന്റര്‍കോര്‍ട്ടില്‍ പരാജയം അറിഞ്ഞ് ജോക്കോവിച്ച്; വിംബിള്‍ഡണ്‍ അല്‍കാരസിന്

July 17, 2023

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസിന് കിരീടം. കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം ജോക്കോയെ പരാജയപ്പെടുത്തിയത്. അല്‍കരാസിന്റെ കന്നി വിംബിള്‍ഡണ്‍ കിരീടമാണിത്, രണ്ടാം ഗ്രാന്‍സ്ലാം കിരീടവും. പത്തുവര്‍ഷത്തിനു …

അപ്പീലും കോടതി തള്ളി: മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ജോക്കോവിച്ച് ഓസ്ട്രേലിയ വിട്ടു

January 17, 2022

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് ഓസ്ട്രേലിയ വിട്ടു. സര്‍ക്കാര്‍ വിസ റദ്ദാക്കിയതിനെതിരെ ജോക്കോ നല്‍കിയ അപ്പീല്‍ ഫെഡറല്‍ കോര്‍ട്ട് ഓഫ് ഓസ്ട്രേലിയ കോടതി തള്ളിയതോടെയാണിത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണു …

ചരിത്രം അരികെ : ജോക്കോവിച്ച് ഫൈനലിൽ

September 12, 2021

വാഷിങ്ടണ്‍: ഒളിമ്പിക്‌സിലെ തോല്‍വിക്ക് അലക്‌സാണ്ടര്‍ സ്വരേവിനോട് പകരം വീട്ടി ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് യു.എസ്. ഓപ്ണ്‍ ഗ്രാന്‍സ്ലാം ടെന്നീസ് ഫെനലില്‍ കടന്നു. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു നാലാം സീഡായ ജര്‍മന്‍ താരത്തെഅഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ …

വിംബിള്‍ഡണ്‍ ജോക്കോവിച്ചിന്

July 12, 2021

ലണ്ടന്‍: ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്‍ റോജര്‍ ഫെഡറര്‍ക്കും റാഫേള്‍ നദാലിനുമൊപ്പം ഇനി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും. 11/07/2021 ഞായറാഴ്ച വിംബിള്‍ഡണ്‍ നേട്ടത്തോടെ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളുടെ എണ്ണം 20 ആയി. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് …

ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ, നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും

October 10, 2020

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച്‌ പോരാട്ടം ഞായറാഴ്ച. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച്‌ ഫൈനലിലെത്തിയത്. 6-3, 6-2, 5-7, 4-6, 6-1 ആണ് സ്കോർ. നിലവിലെ ചാമ്പ്യനായ …

ദേഷ്യം വിനയായി, പുറത്തേക്കടിച്ച പന്ത് റഫറിക്ക് കൊണ്ടു, ദ്യോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് പുറത്താക്കി

September 7, 2020

വാഷിങ്ടൺ: കിരീടം ഉറപ്പിച്ച് കളത്തിലിറങ്ങിയ നൊവാക് ദ്യോകോവിച്ച് ഒടുവിൽ യു എസ് ഓപ്പണിൽ നിന്ന് നാടകീയമായി പുറത്തായി. അവസാന 16 ൽ ഇരുപതാം സീഡായ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്ക് എതിരെ കളിക്കാനിറങ്ങിയ ദ്യോക്കോവിച്ചിന് വിനയായത് അദ്ദേഹത്തിൻറെ തന്നെ ദേഷ്യമാണ്. മൽസരം …

യു എസ് ഓപ്പൺ , ഗംഭീര വിജയത്തോടെ ജ്യോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക് സ്‌കോര്‍: 6-1, 6-4, 6-1.

September 1, 2020

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും മൂന്നു തവണ ചാമ്ബ്യനുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിന് ജയത്തോടെ തുടക്കം. ബോസ്നിയ ഹെര്‍സെഗോവിനയുടെ ദാമിര്‍ സുംഹുറിനെയാണ് ജ്യോകോവിച്ച്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജ്യോക്കോവിച്ച് തോൽപിച്ചത്. സ്‌കോര്‍: 6-1, 6-4, …

യു.എസ് ഓപ്പണിന് ഇന്ന് തുടക്കം

August 31, 2020

ഒഹയ്യോ:യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. കോവിഡ് പ്രതിസന്ധി കാരണം ഭൂരിഭാഗം പ്രമുഖ കളിക്കാരും ഇത്തവണ ടൂർണമെൻറിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഒന്നാം റൗണ്ടില്‍ നൊവാക് യൊകോവിച്ച്‌ ബോസ്നിയയുടെ ദാമിര്‍ സുമുറിനെ നേരിടും. വനിതകളില്‍ സെറീന വില്യംസ് അമേരിക്കയുടെതന്നെ ക്രിസ്റ്റി ആനുമായി മത്സരിക്കും. …