ഗുജറാത്ത് കലാപം: 14 പ്രതികൾക്ക് ജാമ്യം അനുവദിച്ചു

January 28, 2020

ന്യൂഡൽഹി ജനുവരി 28: ഗുജറാത്ത് കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ചൊവാഴ്ച ജാമ്യം അനുവദിച്ചു. ജാമ്യക്കാലത്തു സാമൂഹിക കാര്യങ്ങളിൽ ഏർപ്പെടണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ ഗുജറാത്തിൽ പ്രവേശിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ, …

നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

January 15, 2020

ന്യൂഡല്‍ഹി ജനുവരി 15: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലവില്‍ വന്നത്. പുതിയ മരണവാറന്റ്‌ …

നിര്‍ഭയ കേസിലെ രണ്ട് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും

January 11, 2020

ന്യൂഡല്‍ഹി ജനുവരി 11: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ …

നിര്‍ഭയ കേസ്: പ്രതി വിനയ് കുമാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു

January 9, 2020

ന്യൂഡല്‍ഹി ജനുവരി 9: നിര്‍ഭയാ കേസിലെ പ്രതി വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പട്യാല കോടതി ജനുവരി 7ന് കേസിലെ നാലുപ്രതികള്‍ക്കും മരണവാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, എന്നിവരാണ് വധശിക്ഷയ്ക്ക് …

നിര്‍ഭയ കേസില്‍ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ : 22ന് തൂക്കിലേറ്റും

January 7, 2020

ന്യൂഡല്‍ഹി ജനുവരി 7: നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പ്രതികളായ അക്ഷയ് സിങ്, …

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുമരം ഒരുമിച്ച് തയ്യാറാകുന്നു

January 2, 2020

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റാനായി തീഹാര്‍ ജയിലില്‍ പുതിയ തൂക്കുമരം തയ്യാറായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ തൂക്കിലേറ്റാനായി ഒരു പലക മാത്രമേ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ. …

ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ഒരാളെ വെറുതെവിട്ടു

December 18, 2019

ജയ്പൂര്‍ ഡിസംബര്‍ 18: ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒരാളെ കുറ്റവിമുക്തനാക്കി. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരാണ് കുറ്റക്കാര്‍. ഷഹബാസ് ഹസന്‍ എന്നയാളെയാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ്. ജയ്പൂരില്‍ ഒരേ …

തുമ്പോളി കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍

December 18, 2019

ആലപ്പുഴ ഡിസംബര്‍ 18: ആലപ്പുഴ തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന്‍ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന് ഡിസംബര്‍ 15നാണ് വെട്ടിക്കൊന്നത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു സംഭവം. ഗുരുതരമായി …

നിര്‍ഭയകേസിലെ പ്രതിയുടെ പുനപരിശോധന ഹര്‍ജിയില്‍ അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ഭാനുമതി

December 18, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജിയില്‍ അരമണിക്കൂര്‍ കൊണ്ട് വാദം അവസാനിപ്പിക്കണമെന്ന് പ്രതിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ട് ജസ്റ്റിസി ഭാനുമതി. മാധ്യമങ്ങളുടെയടക്കം സമ്മര്‍ദ്ദമുള്ളതിനാല്‍ നീതി നിഷേധിക്കപ്പെട്ടതെന്ന് പ്രതിയുടെ അഭിഭാഷകന്‍ എപി സിംഗ് കോടതിയില്‍ വ്യക്തമാക്കി. കേസില്‍ …

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. തൂക്കിലേറ്റാനുള്ള കയറും ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും വ്യക്തമാക്കുന്നത് അവരെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഹാറിലെ ബക്സാര്‍ ജയിലില്‍ നിന്നാണ് പുതിയ …