
Tag: community kitchens



ഭക്ഷണം വാങ്ങാന്‍ കാത്തുനില്‍ക്കവേ ആളുകളുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
എറണാകുളം: എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു സമീപമുള്ള കമ്യൂണിറ്റി കിച്ചനില്‍ നിന്നും ആഹാരം വാങ്ങാന്‍ കാത്തുനിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി വാഹനത്തിലുണ്ടായിരുന്നവരടക്കം നാലുപേര്‍ക്കു പരിക്കേറ്റു.നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. കുടിവെള്ളവുമായി വരികയായിരുന്ന ഏയ്‌സ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. …