മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം

May 31, 2022

ചെറുവത്തൂര്‍ പഞ്ചായത്തിലെ മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം നിര്‍മ്മാണ പ്രവൃത്തിക്കായി എം.രാജഗോപാലന്‍ എം.എല്‍.എയുടെ 2020-21 വര്‍ഷത്തെ പ്രത്യേക പ്രത്യേക വികസന നിധിയില്‍ നിന്നും 10,00,000 രൂപ അനുവദിച്ചു. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കും.ടെണ്ടര്‍ ക്ഷണിച്ചു.

കണ്ണൂർ: വീരമലക്കുന്ന് ഇക്കോ ടൂറിസം: ഉപസമിതിയായി

July 16, 2021

കണ്ണൂർ: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക ഉപസമിതി രൂപീകരിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. തൃക്കരിപ്പൂര്‍ എംഎല്‍എ …

ചെറുവത്തൂരിൽ അച്ഛനേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

March 17, 2021

കാസർഗോഡ്: ചെറുവത്തൂർ മടിവയലിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. രൂക്കേഷ് (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17/03/21 ബുധനാഴ്ച രാവിലെയാണ് ദാരുണ സംഭവം പുറത്തറിയുന്നത്. വൈദേഹിയും ശിവനന്ദും വീടിനകത്ത് മരിച്ച നിലയിലാണ്. അച്ഛൻ …

15 വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ ഓട്ടോറിക്ഷകള്‍ നരത്തിലിറക്കരുതെന്ന നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍

February 7, 2021

ചെറുവത്തൂര്‍: 15 വര്‍ഷത്തിലധികം പഴക്കമുളളതും ഡീസല്‍ ഇന്ധനയായി ഉപയോഗിക്കുന്നതുമായുളള ഓട്ടോ റിക്ഷകള്‍ ജനുവരി 1 മുതല്‍ നിരത്തിലിറക്കരുതെന്ന നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍. ഈ വിഭാഗത്തില്‍ പെടുന്ന ഓട്ടോകള്‍ നിരത്തിലിറക്കണമെങ്കില്‍ ഇലക്ടിക്കല്‍ എനര്‍ജി അഥവാ എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നിവയില്‍ …

പതാക ദിനാചരണം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല‌ങ്കോലപ്പെടുത്തിയതായി പരാതി

December 28, 2020

ചെറുവത്തൂര്‍: എസ്‌ കെ എസ്‌ .എസ്‌ എഫ്‌ പതാകദിനാചരണം ഡിവൈഎഫ്‌ഐ നേതാവിന്‍റെ നേതൃത്വത്തില്‍ അല‌ങ്കോലപ്പെടുത്തിയതായി പരാതി. കെട്ടിയ കൊടി അഴിപ്പിക്കുകയും ചെയ്‌തു. ചീമേനി ചാനടുക്കത്താണ്‌ സംഭവം. എസ്‌ കെ എസ്‌ .എസ്‌ എഫ്‌ നേതാക്കളേയും പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. സംസ്ഥാന …

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

October 29, 2020

ചെറുവത്തൂര്‍: യുവാവിനെ ട്രെയില്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പാലായിലെ കെ.പി.അബുവിന്‍റെ മകന്‍ പ്രവീണ്‍(32)ആണ് മരിച്ചത്. ചെറുവത്തൂരിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരനാണ് പ്രവീണ്‍. രാവിലെ വീട്ടില്‍ നിന്ന് കടയിലേക്ക് പുറപ്പെട്ടതായിരുന്നു പ്രവീണ്‍. ഏറെ വൈകിയിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് കൂടെ ജോലി …

തൂപ്പുജോലി ചെയ്ത് അതേ സ്ക്കൂളിൽ അധ്യാപികയായി. ലിൻസയ്ക്ക് രാജ്ഭവനിൽ സ്വീകരണം

September 9, 2020

ചെറുവത്തൂര്‍: തൂപ്പുജോലി ചെയ്യുന്നതിനിടെ അതേ സ്ക്കൂളില്‍ അധ്യാപികയായി ചുമതലയേറ്റ ലിൻസയ്ക്ക് രാജ്ഭവനിൽ സ്വീകരണം. കുടുംബസമേതം ചൊവ്വാഴ്ചയാണ് രാജ്ഭവനില്‍ ചായസല്‍ക്കാരത്തിന് ക്ഷണം കിട്ടിയത്. 8 -9 -2020 വൈകീട്ട് 5.20ന് ഗവര്‍ണറാണ് ചായസല്‍ക്കാരം ഒരുക്കിയത്. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിയിലെ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു …

ചുമയ്ക്കുള്ള മരുന്നുവാങ്ങി കള്ളനോട്ട് നല്‍കി, സംശയംതോന്നിയ കടയുടമ പൊലീസിലേല്‍പ്പിച്ചു

June 5, 2020

ചെറുവത്തൂര്‍: ചുമയ്ക്കുള്ള മരുന്നുവാങ്ങി കള്ളനോട്ട് നല്‍കിയ യുവാവ് പിടിയില്‍. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി ദിജില്‍ ലാലിനെ(23)യാണ് ചന്തേര പൊലീസ് പിടികൂടിയത്. പടന്ന തെക്കെപ്പുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ചുമയ്ക്കുള്ള മരുന്ന് വാങ്ങിയശേഷം ഇയാള്‍ 500 രൂപ നോട്ട് നല്‍കി. സംശയംതോന്നിയ കടയുടമ നോട്ട് …